കിനാനൂര്‍- കരിന്തളം കുടുംബശ്രീ സി.ഡി.എസ് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

സ്നേഹ നിധി പദ്ധതിയിലൂടെ നിരവധിയായ നിര്‍ധന രോഗികള്‍ക്ക് സാമ്പത്തിക സഹായവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും

0 Comments

കേരള ഹൈക്കോടതിക്ക് പുതിയ അഞ്ച് ജഡ്‌ജിമാർ; നിയമനത്തിന് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്‌തു

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന എന്നി കൊളീജിയത്തിൻ്റെ ശുപാർശ

0 Comments

കാസർകോട് പോലീസ് നാലുപേരെ അറസ്റ്റ് ചെയ്‌തു; യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി, തടയാന്‍ ശ്രമിച്ച പിതാവിന് മര്‍ദ്ദനം, കൂടുതല്‍ അന്വേഷണം തുടങ്ങി

കാസര്‍കോട് ചക്കര ബസാറിലാണ് സംഭവം

0 Comments

കര്‍ണാടകയില്‍ ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ ഗോഡ്സെയുടെ പോസ്റ്റര്‍ ഉയര്‍ത്തിയ സംഭവം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

വീര്‍ സവര്‍ക്കര്‍, ശരത് മടിവാള്‍, ഹര്‍ഷ, നാഥുറാം ഗോഡ്‌സെ എന്നിവരുടെ പോസ്റ്ററുകള്‍ ഉയര്‍ത്തി

0 Comments

മന്ത്രി വീണാ ജോർജിൻ്റെ പി.എയ്ക്ക് പണം നൽകിയിട്ടില്ലെന്ന് ബാസിത്; ആരോഗ്യ വകുപ്പിൽ നിയമന തട്ടിപ്പ് നടന്നിട്ടില്ല, റിമാണ്ട് റിപ്പോർട്ട്

പണം തട്ടിയെടുക്കാനാണ് മന്ത്രിയുടെ ഓഫീസിൻ്റെ പേര് പറഞ്ഞത്

0 Comments

റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് മോഷ്‌ടിച്ചു; പ്രതിയെ മണിക്കൂറിനുള്ളിൽ പോലീസ് പൊക്കി, അറസ്റ്റ് ചെയ്‌തു

പോലീസ് റെയിൽവേ സ്റ്റേഷനിലും പരിസരത്തും ഉള്ള മുഴുവൻ സി.സി.ടി.വികളും രാത്രി ഒരുമണി വരെ പരിശോധിച്ചു

0 Comments

മാനസികാരോഗ്യം ഇപ്പോഴുള്ളതുപോലെ മതിയോ; ശാരീരിക ആരോഗ്യത്തെപ്പോലെ പ്രാധാന്യം അർഹിക്കുന്നു മാനസിക ആരോഗ്യവും

വിനോദങ്ങളിൽ ഏർപ്പെടുകയോ അല്ലെങ്കില്‍ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യുന്നത് ആശ്വാസം നല്‍കിയേക്കാം

0 Comments