സ്വകാര്യ ഭാഗം ഞെരിച്ചതായി മുൻ പ്രസിഡണ്ടിന്‍റെ പരാതി; വനിതാ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്, സ്ത്രീത്വത്തെ അപമാനിച്ചതിന് മുൻ പ്രസിഡണ്ടിനും കേസ്, വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ്

ജലജീവൻ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്

0 Comments

മോര്‍ച്ചറികള്‍ നിറഞ്ഞുകവിഞ്ഞു; മൃതദേഹങ്ങള്‍ ആശുപത്രികളിലെ നിലത്ത്, നിലവിളികള്‍ മുഴങ്ങുന്ന നഗരങ്ങൾ

ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു

0 Comments

മലയാളി മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ നടുക്കടലിൽ കപ്പലിൽ നിന്ന് കാണാതായി; കപ്പലിലിലെ മുറിയില്‍ പോയി പിന്നീട് കാണാതായെന്ന് കമ്പനി അധികൃതര്‍

കടലില്‍ നങ്കൂരമിട്ട് തെരച്ചില്‍ നടത്തുകയാണെന്ന് കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്

0 Comments

ഇസ്രായേല്‍ ഗാസയില്‍ വൈറ്റ് ഫോസ്‌ഫറസ്‌ പ്രയോഗിച്ചോ? ഈ വിഷവസ്‌തു മാരകമോ? കൂടുതൽ അറിയാം

ഓക്‌സിജനുമായി സമ്പര്‍ക്കത്തില്‍ വരുന്നതിൻ്റെ ഭാഗമായി തീവ്രമായി കത്തിജ്വലിക്കുന്നു

0 Comments

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ എസ്.ഡി.പി.ഐ അംഗം രാജിവെച്ചു; ഉപതിരഞ്ഞെടുപ്പിന് സാധ്യത, ഭരണം ശക്‌തിപ്പെടുത്താൻ ലീഗിന് വഴിയൊരുക്കും

മുസ്ലിം ലീഗിൻ്റെ കൈവശമുണ്ടായിരുന്ന വാര്‍ഡ് കഴിഞ്ഞതവണ ദീക്ഷിത്തിലൂടെ എസ്.ഡി.പി.ഐ. പിടിച്ചെടുക്കുകയായിരുന്നു

0 Comments

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം; അദീല അബ്ദുള്ളയെ മാറ്റി പകരം ദിവ്യ എസ് അയ്യർ എം.ഡി, ഐ.എ.എസ് തലത്തില്‍ വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍

സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രൊജക്റ്റ് ഡയറക്ടറുടെ ചുമതലയും ദിവ്യ.എസ് അയ്യര്‍ക്കാണ്

0 Comments

ലക്ഷക്കണക്കിന് പാട്ടക്കരാര്‍ പണം നല്‍കാതെ പ്ലാൻ്റെഷന്‍ കോര്‍പ്പറേഷനെ വഞ്ചിച്ചതായി പരാതി; തിരുവനന്തപുരം സ്വദേശിക്കെതിരെ പോലീസ് കേസ്

പാട്ടക്കരാര്‍ 38 ലക്ഷം രൂപക്കാണ് നിശ്ചയിച്ചത്

0 Comments

ഓപ്പറേഷന്‍ അജയ്; ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തി, ഏഴ് മലയാളികൾ അടക്കം 212 പേർ

നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യം അറിയിച്ചവരെയാണ് തിരിച്ചെത്തിക്കുന്നത്

0 Comments