ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക്; വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80000 ആക്കി കുറച്ചു, അപ്പാച്ചിമേട്ടിൽ പന്ത്രണ്ട് വയസുകാരി കുഴഞ്ഞു വീണു മരിച്ചു

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന്

0 Comments

‘എന്നും എൻ മനം…’ കൃഷ്‌ണനോട് സ്നേഹ പരിഭവം പറഞ്ഞ് നടന നിർഭരം; യു.പി ഭരതനാട്യത്തിൽ ഋതു ഗോപിനാഥിന് ഒന്നാം സ്ഥാനം, കുച്ചുപ്പുടിയിലും ഒന്നാമത് തന്നെ

ശ്രീകൃഷ്‌ണനെ വിളിച്ച് കേഴുന്ന കഥാസന്ദർഭമാണ് കുച്ചുപ്പുടിയിൽ

0 Comments

ഒരു വർഷത്തിനിടെ കടുവയുടെ ആക്രമണത്തിൽ വയനാട്ടിൽ രണ്ടാമത്തെ മരണം; കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു, ശരീര ഭാഗങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി

രണ്ടു മാസം മുമ്പ് കടുവയുടെ ആക്രമണ ശ്രമം ഉണ്ടായിരുന്നതായി പ്രദേശവാസികൾ

0 Comments

കളമശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി; മരിച്ചത് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഇടുക്കി സ്വദേശി

ഇവരുടെ ഭർത്താവ് ജോൺ ചികിത്സയിലിരിക്കെ ഡിസംബര്‍ രണ്ടിന് മരിച്ചിരുന്നു

0 Comments

ചരിത്രത്തിൽ ചവുട്ടിനിന്ന ഗതകാല സമര പോരാട്ടങ്ങൾ സാക്ഷി; കാസർകോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം നിയമസഭാ സ്‌പീക്കർ ഉദ്ഘാടനം ചെയ്‌തു

സ്വാതന്ത്ര്യ സമരത്തിൻ്റെ ഒരു തീക്കനൽ ജ്വലിച്ചതും ഒട്ടനവധി സമരപോരാട്ട നവോഥാന സമരങ്ങൾക്കും സാക്ഷ്യം വഹിച്ച നാടാണ് കാടകം ഗ്രാമം.

0 Comments

നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങളുടെ മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതിൽ ഒരു മാസത്തിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി

അതിജീവിതക്ക് അന്വേഷണത്തിൽ ആക്ഷേപ മുണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാം

0 Comments