ലെഫ്റ്റനണ്ട് റാങ്കില്‍ മിലിട്ടറി നഴ്‌സിംഗ് സര്‍വീസില്‍ സേവനം അനുഷ്ഠിക്കാം; നിരവധി ഒഴിവുകളിൽ ഇപ്പോൾ അപേക്ഷിക്കാം

ഉദ്യോഗാര്‍ത്ഥികളുടെ മെഡിക്കല്‍ പരിശോധന എക്‌സ്‌റേയും ഉദരത്തിൻ്റെ അള്‍ട്രാസൗണ്ട് സോണോഗ്രഫി പരിശോധനയുമാകും

0 Comments

പാര്‍ലമെണ്ടും മതേതരത്വവും മരിച്ചു കൊണ്ടിരിക്കുന്നു; കര്‍ഷകര്‍ സമരക്കാരെ, ഭരണകൂടം ദേശദ്രോഹികളും ഖലിസ്ഥാന്‍ വാദികളുമായി ചിത്രീകരിച്ചു: ഡോ. പരകാല പ്രഭാകര്‍

ബില്ലുകള്‍ ചര്‍ച്ച ചെയ്യാതെ പാസാക്കുന്നു. ചര്‍ച്ചചെയ്യാതെ പിന്‍വലിക്കുന്നു.

0 Comments

ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥയില്ല, സർക്കാർ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ട്, ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി 220 കോടി അനുവദിച്ചു: മുഖ്യമന്ത്രി

ഭക്ത ജനത്തിരക്ക് നോക്കിയാണ് തീർഥാടകരെ മുകളിലേക്ക് കടത്തി വിടുന്നത്

0 Comments

ശബരിമലയിൽ വൻതിരക്ക്; കൂടുതൽ ഏകോപിതമായ സംവിധാനങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, സ്പോട്ട് ബുക്കിങ്ങ് പരിമിതപ്പെടുത്തും

സ്പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ചു

0 Comments

യുവ വ്യാപാരി കടയില്‍ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, നിരവധിപേർ അനുശോചിച്ചു

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

0 Comments

തട്ടിപ്പ് മെസേജുകള്‍ ഗൂഗിള്‍ കണ്ടെത്തി തരും; ഗുണകരമായ ഫീച്ചര്‍ ഓട്ടോമാറ്റിക്കായി സന്ദേശങ്ങള്‍ ഫില്‍റ്റര്‍ ചെയ്യും

സ്‌കാന്‍ ചെയ്‌ത്‌ സ്‌പാം മെസേജുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നവിധമാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.

0 Comments

ഗവര്‍ണര്‍ കലിപ്പില്‍ പണികൊടുക്കുമോ? സാമ്പത്തിക അടിയന്തരാവസ്ഥ വന്നാല്‍ എന്ത് സംഭവിക്കുമെന്ന് തുറന്നുപറഞ്ഞ് ഡോ. തോമസ് ഐസക്

ജനുവരി മാസത്തില്‍ സമരത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിച്ചു

0 Comments

നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ചു; ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു, അതീവ ദുഃഖത്തിലായി മലയോരനാട്

ആശുപത്രിയിൽ അത് വഴി വന്ന കാര്‍ യാത്രക്കാര്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു

0 Comments

ഹാദിയയെ കാണാനില്ലെന്ന് പിതാവ് അശോകൻ്റെ ഹർജി; കേരള പൊലീസിന് ഹൈക്കോടതി നോട്ടീസ്, ഐ.ജി ഒരാഴ്‌ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നിർദേശം

മകൾ ഹോമിയോ ക്ലിനിക് തുടങ്ങിയെന്നും ഒരുമാസമായി കാണാനില്ലെന്നും അശോകൻ്റെ ഹർജി

0 Comments

ഗവർണറെ കേരളത്തിലെ ക്യാമ്പസുകളിൽ കാലുകുത്തിക്കില്ല; പ്രതിഷേധം ശക്തമായി തുടരും, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ

വൈകിട്ടോടെ വീണ്ടും പ്രതിഷേധം ഉണ്ടായതോടെയാണ് ഗവര്‍ണര്‍ റോഡിലേക്കിറങ്ങിയത്

0 Comments