വിദ്യാര്‍ത്ഥികളുടെ മുങ്ങി മരണം നാടിനെ ദു:ഖത്തിലാഴ്ത്തി; പാറക്കെട്ടുകള്‍ക്ക് ഇടയിലൂടെ ഇറങ്ങിയപ്പോള്‍ തിരമാലയില്‍ അകപെട്ട് കടലില്‍ കാണാതായി

ക്ലാസ് കഴിഞ്ഞ് നാല് സഹപാഠികള്‍ക്കൊപ്പം സോമനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

0 Comments

കുഞ്ഞുങ്ങള്‍ക്കും മാതാ പിതാക്കള്‍ക്കും പിന്നാലെ റഷീദും യാത്രയായി; കാസർകോട്, തളങ്കര സങ്കടതീരത്ത്

മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും നഷ്ടപ്പെട്ടതിൻ്റെ ഒന്നാംവര്‍ഷം പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ മാത്രം

0 Comments

കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ച്‌ ഏൽപ്പിച്ച് കുട്ടികൾ; അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളായ റോഷനും അയാനും മാതൃകയായി

വീണു കിട്ടിയ ഉടനെ പലചരക്ക് കടയിൽ ഏൽപ്പിക്കുകയായിരുന്നു

0 Comments

നവ കേരള സദസിൻ്റെ ഫ്ലക്‌സ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു; പ്രതി സി.പി.ഐ.എം ജാഥയിൽ ബോംബ് ഭീഷണി മുഴക്കിയ ആൾ, പ്രതി അറസ്റ്റിൽ

കരി ഓയില്‍ ഒഴിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു

0 Comments

‘ചില യുദ്ധങ്ങൾ തോൽക്കാൻ ഉള്ളതാണ്…’ ജമ്മു കാശ്‌മീരിന് പ്രത്യേക പദവിയില്ല; ഹർജിക്കാരുടെ വാദം സുപ്രിം കോടതി തള്ളി

ആർട്ടിക്കിൾ 370 താത്കാലികമായി രൂപീകരിച്ചതാണെന്ന വാദം അംഗീകരിച്ചു

0 Comments

രാജ്യത്തെ ഏറ്റവും വലിയ നോട്ട് വേട്ട; കോണ്‍ഗ്രസ് എം.പിയുടെ വീട്ടില്‍ നിന്ന് കിട്ടിയത് 351 കോടി, അഞ്ചുദിവസം നീണ്ട നോട്ടെണ്ണൽ അവസാനിച്ചു

ഭാര്യക്ക് 94.5 ലക്ഷത്തിൻ്റെ 3.1 കിലോ സ്വര്‍ണവും 26.16 ലക്ഷം വിലമതിക്കുന്ന വജ്രാഭരണങ്ങള്‍

0 Comments

നവകേരള ബസിന് നേരെ ഷൂസ് എറിഞ്ഞത്; തെറ്റുപറ്റിയെന്ന് സംസ്ഥാന നേതൃത്വം, കെ.എസ്‌.യു -യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വധശ്രമത്തിന് കേസ്

കസ്റ്റഡിയിലെടുത്ത കെ.എസ്‌.യു പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

0 Comments

പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്ക് മര്‍ദനം; പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് പരാതി

മണ്ഡലം പ്രസിഡണ്ട് നോയൽ ജോസിനെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു എംഎൽ.എ.

0 Comments