ഗുണ്ടാസംഘങ്ങള്‍ ഉപ്പളയില്‍ വീണ്ടും പിടിമുറുക്കി; യുവാവിനെ പത്തംഗ സംഘം കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു

കൂടുതല്‍ കേസുകളില്‍ പെട്ടവര്‍ക്കെതിരെ കാപ്പ ചുമത്താനും പൊലീസ് നടപടി ആരംഭിച്ചു

0 Comments

സ്‌കൂള്‍ ടൂറിനിടെ വിദ്യാര്‍ത്ഥിക്ക് ഒപ്പം റൊമാന്റിക്ക് ഫോട്ടോ ഷൂട്ട്; പ്രധാന അധ്യാപികക്ക് സസ്‌പെന്‍ഷന്‍

അധ്യാപിക ചിത്രങ്ങളും വിഡിയോയും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്‌തിരുന്നു

0 Comments

തണ്ടർ ബോൾട്ടുമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് വനിതാ ഗറില്ല; പകരം വീട്ടുമെന്ന് പോസ്റ്റർ പതിച്ചു

തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് വ്യാഴാഴ്‌ച രാത്രിയോടെ പോസ്റ്റർ പതിച്ചത്

0 Comments

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു തന്നെ; കേസിൽ കുറ്റപത്രം സമർപ്പിച്ചു

രണ്ടുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്നും എ.സി.പി

0 Comments

വയോജന പരിചരണത്തില്‍ കേരളം രാജ്യത്തിന് മാതൃക; സംസ്ഥാനത്ത് ആദ്യമായി ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നു: മന്ത്രി വീണാ ജോർജ്

ആര്‍ദ്രം മിഷൻ്റെ ഭാഗമായി വയോജന സംരക്ഷണത്തിനും പാലിയേറ്റീവ് കെയറിനും പ്രാധാന്യമാണ് നല്‍കുന്നത്

0 Comments

എന്ത് ത്യാഗവും ചെയ്യുന്ന കഥാ പാത്രങ്ങളിലൂടെ പുരട്‌ചി കലൈഞ്ജര്‍; വിജയരാജ് എങ്ങനെ വിജയകാന്തായി? വിജയകാന്ത് എങ്ങനെ ക്യാപ്റ്റനായി? അറിയാം

വിജയരാജ് അളഗർസാമി എന്നായിരുന്നു ആദ്യകാല പേര്

0 Comments

രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ്; സംസ്ഥാന കോൺഗ്രസിൽ അഭിപ്രായ ഭിന്നത; നിലപാടെടുക്കാൻ ദേശീയ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല

സി.പി.ഐ.എമ്മും ലീഗും അടക്കം നേരത്തെ തന്നെ അഭിപ്രായം വ്യക്തമാക്കി

0 Comments

ഇന്ത്യ ആദ്യമായി യു.എ.ഇയില്‍ നിന്ന് ക്രൂഡ് ഓയില്‍ രൂപയിൽ ഇടപാട് നടത്തി; ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവാണ് ഇന്ത്യ

നയം കഴിഞ്ഞ വർഷം ജൂലൈയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു

0 Comments

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ഇ.ഡി കുറ്റപത്രത്തിൽ പ്രിയങ്കയും റോബര്‍ട്ട് വാദ്രയും; സി.സി തമ്പിയുമായി ഇടപാട്

ഭൂമി വാങ്ങാൻ തമ്പി പഹ്‌വയുടെ സേവനം ഉപയോഗിച്ചതായി ഇ.ഡി കുറ്റപത്രത്തിൽ

0 Comments