സിവിൽ സര്‍വ്വീസിലേക്ക് തിരിച്ചു വരണമെന്ന് കേന്ദ്രസർക്കാർ; സാധ്യമല്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍

എന്നാല്‍ രാജി ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അപേക്ഷ അംഗീകരിച്ചാല്‍ മാത്രമേ രാജി പ്രാബല്യത്തില്‍ വരൂ എന്നും സര്‍ക്കാര്‍ കണ്ണനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

0 Comments

കേന്ദ്ര സർക്കാർ ലോക്ഡൗണ്‍ നീട്ടുമോ? അന്തിമ തീരുമാനം ശനിയാഴ്ച അറിയാം

രാജ്യസഭയിലേയും ലോക്‌സഭയിലേയും വിവിധ കക്ഷികളുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്.

0 Comments

നിയന്ത്രണങ്ങള്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍; പൊതുഇടങ്ങള്‍ മെയ് 15 വരെ അടച്ചിടാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം

കേന്ദ്ര നിലപാടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗണ്‍ പിന്‍വലിക്കുക എങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിനാകും.

0 Comments

ഇന്ത്യയിലെ ലോക്​ഡൗണ്‍ നീട്ടാന്‍ സാധ്യത; ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് വിവിധ സംസ്ഥാനങ്ങള്‍

ഏപ്രില്‍ 14നാണ്​ കോവിഡ്​ വൈറസ്​ ബാധയെ തുടര്‍ന്ന്​ രാജ്യത്ത്​ ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്​ഡൗണ്‍ തീരുന്നത്​

0 Comments

കോവിഡ് ബാധയുണ്ടോയെന്നു കണ്ടെത്താന്‍ ആരോഗ്യ സേതു ആപ്പുമായി കേന്ദ്രസര്‍ക്കാര്‍

ആരോഗ്യ സേതു എന്നാല്‍ ‘ആരോഗ്യത്തിന്‍റെ ഒരു പാലം’ എന്നാണ് അര്‍ത്ഥം. ഉപയോക്താക്കള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാനും ഈ ആപ്പ് സഹായിക്കും.

0 Comments

മദ്യാസക്തിയുളളവർക്ക് വീട്ടില്‍ മദ്യം എത്തിക്കുന്ന നടപടി; കേരളത്തിനും മേഘാലയയ്ക്കും താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍

മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ളു​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ദ്യം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

0 Comments

കൊറോണയെ പറ്റി ഇനി ശരിയായ വാര്‍ത്തകള്‍ മാത്രം അറിയാം, ഈ ട്വിറ്റര്‍ അക്കൗണ്ടിലൂടെ

#IndiaFightsCorona എന്ന പേരിലുള്ള വെരിഫൈഡ് പേജാണ് തുടങ്ങിയിരിക്കുന്നത്. അതില്‍ @CovidnewsbyMIB എന്ന ട്വിറ്റര്‍ ഐഡിയും ഉപയോഗിക്കുന്നു.

0 Comments

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ കോള്‍ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍; അപകടകരമായ നീക്കം എന്ന മുന്നറിയിപ്പുമായി ടെലികോം കമ്പനികള്‍; എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നത്?

ഇത്തരത്തില്‍ വിവരശേഖരണത്തിന് ഒരു കാരണം വേണം. അല്ലാത്ത പക്ഷം ഇത് ഒരു ഏകപക്ഷീയമായ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവുമാണ്.

0 Comments

രാജ്യത്തെ ടെലികോം മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പാക്കേജിലൂടെ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമോ?; കാത്തിരുന്ന് തന്നെ കാണണം

കമ്പനി കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ തുക ടെലികോം വകുപ്പ് കുടിശികയായി ചുമത്തി എന്ന് വോഡഫോണ്‍ ആരോപിച്ചു.

0 Comments

ഡല്‍ഹി കലാപത്തിൽ അരങ്ങേറിയ ക്രൂരതകള്‍ കണ്ടാല്‍ യമരാജന്‍ പോലും രാജിവെയ്ക്കും: കേന്ദ്രസർക്കാരിനെതിരെ ശിവസേന

മരണത്തിന്‍റെ മനുഷ്യത്വരഹിതമായ രോഷം കണ്ടാല്‍ യമരാജന്‍ പോലും പദവിയില്‍നിന്നും രാജിവയ്ക്കും.

0 Comments