Trending News



കേന്ദ്രം നല്‍കുന്ന ചട്ടക്കൂടില്‍ നിന്ന് കാര്യമായ മാറ്റം ഇനി സംസ്ഥാനങ്ങള്‍ക്ക് വരുത്താനാവില്ല; പാഠ്യപദ്ധതിയില്‍ സെന്‍സര്‍ഷിപ്പിനൊരുങ്ങി കേന്ദ്രസർക്കാർ
സംസ്ഥാനങ്ങള്‍ തയ്യാറാക്കുന്ന പാഠ്യപദ്ധതിയില്‍ സെന്‍സര്‍ഷിപ്പിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാഠ്യപദ്ധതിയില്‍ വെട്ടലും തിരുത്തലും കൂട്ടിച്ചേര്‍ക്കാനും അവസരമൊരുക്കുന്ന നടപടി കേന്ദ്രം തുടങ്ങി. സംസ്ഥാനങ്ങളോട് പാഠ്യപദ്ധതിയെക്കുറിച്ചുള്ള നിര്‍ദേശങ്ങ...
- more -ചട്ടം ലംഘിച്ചാല്‍ സംപ്രേഷണം നിർത്തിവെക്കാൻ ഇടപെടും; ടി.വി ചാനലുകളിലെ പരിപാടികൾ നിരീക്ഷിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ
ടി.വി ചാനലുകളിലെ പരിപാടികൾ നിരീക്ഷിക്കാൻ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ. ചാനലുകളെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിക്ക് നിയമപരിക്ഷ നല്‍കി ഉത്തരവിട്ടു. ടി.വി പരിപാടികള്‍ ചട്ടം ലംഘിച്ചാല്‍ സംപ്രേഷണം നിറുത്തിവയ്ക്കാന്‍ സര്‍...
- more -ആർ.ടി.ഒ.യുടെ ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ തന്നെ ലൈസന്‍സ് സ്വന്തമാക്കാം; കേന്ദ്രസര്‍ക്കാരിനുള്ള സവിശേഷാധികാരം എന്തെന്നറിയാമോ?
അക്രഡിറ്റഡ് സെന്ററുകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഇനി അവിടെനിന്നുതന്നെ ലൈസൻസ് ലഭിക്കും. റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർ.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കേണ്ടതില്ല.ജൂലായ് ഒന്നിന് ഇത്തരം സെന്ററുകൾക്ക് ബാധകമാകുന്ന ചട്ടങ്...
- more -ഇത് അന്ത്യശാസനം; കേട്ടില്ലെങ്കില്‍….; ട്വിറ്ററും കേന്ദ്രവും തമ്മില്‍ നിയമപോരാട്ടം തുടരുമ്പോള്‍
പുതിയ ഐടി ചട്ടം പാലിക്കാത്തതിന് ട്വിറ്ററിന് അന്ത്യശാസനം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പുതിയ ഐടി ചട്ടമനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉടന്‍ നിയമിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നുമാണ് ട്വിറ്ററിന് കേന്ദ്ര സ...
- more -വാട്സ്‌ആപ്പിന്‍റെ സ്വകാര്യതാ നയത്തിനെതിരേ നിയമനടപടിയിലേക്ക് വീണ്ടും കേന്ദ്ര സര്‍ക്കാര്‍
പുതിയ സ്വകാര്യതാനയം നടപ്പാക്കാന്‍ ഉപയോക്താക്കളില്‍നിന്ന് കൗശലപൂര്‍വം അനുമതി വാങ്ങുകയാണെന്നു ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സ്വമേധയായുള്ള അനുമതിയില്ലാതെ ഡാറ്റ പങ്കുവെയ്ക്കുന്ന വിഷയത്തില്‍ സമഗ്ര അന്വ...
- more -കേരളത്തിൽ 1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി ഓൺലൈനായി മാത്രം
സംസ്ഥാനത്ത് ആയിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഇനി മുതൽ ഓൺലൈനായി മാത്രമെ സ്വീകരിക്കൂ. ആയിരം രൂപയിൽ താഴെയുള്ള വൈദ്യുതി തുക അതാത് സെക്‌ഷൻ ഓഫിസുകളിലെ കൗണ്ടറുകളിൽ സ്വീകരിക്കും. ഗാർഹിക ഉപയോക്താക്കളുടെ നിരക്ക് ഉൾപ്പടെ എല്ലാ...
- more -സോഷ്യല്‍ മീഡിയക്ക് പിന്നാലെ ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും കേന്ദ്രം മൂക്കുകയറിടുന്നു: വിശദാംശങ്ങൾ അറിയാം
സമൂഹമാധ്യമങ്ങൾക്കു പിന്നാലെ ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും കേന്ദ്രം മൂക്കുകയറിടുന്നു. ഫെബ്രുവരിയിൽ പുറത്തിറക്കിയ പുതിയ ഡിജിറ്റൽ മീഡിയ നിയമങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ...
- more -രാജ്യത്ത് 18നും 45നും ഇടയിലുള്ളവർക്ക് വാക്സിനേഷൻ സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രം; തീരുമാനവുമായി കേന്ദ്രസർക്കാർ
ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ പുരോഗമിക്കുമ്പോൾ 18നും 45നും പ്രായമുള്ളവരുടെ വാക്സിനേഷൻ സംബന്ധിച്ചുള്ള നടപടികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. മെയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കുമെങ്കിലും സ്വകാര്യകേന്ദ്രങ്ങൾ വഴി മാത്രമാ...
- more -കർഷകരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന കേന്ദ്ര സർക്കാർ നിലപാടിന് രാജ്യം വലിയവില നൽകേണ്ടി വരും: സി.ടി അഹമ്മദലി
കാസർകോട്: നിലനിൽപിനായി പേരാടുന്ന കർഷകരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന കേന്ദ്ര സർക്കാർ നിലപാടിന് രാജ്യം വലീയവില നൽകേണ്ടി വരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി . രാജ്യത്തെ മനുഷ്യർക്ക് അന്നം നൽകുന്ന കർഷകർക്ക് താങ്ങാ വേണ്ട സർക്ക...
- more -എട്ടാം ചര്‍ച്ചയും പരാജയം; നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകര്‍; അടുത്ത ചർച്ച ജനുവരി 15 ന്
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാരും പ്രതിഷേധിക്കുന്ന കർഷകരും തമ്മിൽ നടത്തിയ എട്ടാം റൗണ്ട് ചർച്ചയും കാര്യമായ പുരോഗതി കൈവരിക്കാതെ അവസാനിച്ചു. നിയമങ്ങൾ പഞ്ചാബിനും ഹരിയാനയ്ക്കും മാത്രമല്ല മുഴുവൻ രാജ്യ...
- more -Sorry, there was a YouTube error.