500 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു; നൂറിലധികം ചൈനീസ് ലോണ്‍ ആപ്പുകള്‍ പൂട്ടിക്കാൻ കേന്ദ്രസര്‍ക്കാര്‍

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തവരില്‍ നിന്ന് നാല് ലക്ഷം രൂപയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വിവിധ ഉപകരണങ്ങളും പിടികൂടി

0 Comments

ഗാന്ധിയെയും നെഹ്റുവിനെയും അപകീർത്തിപ്പെടുത്താൻ ശ്രമം; നുണകളുടെ അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്നു; കേന്ദ്രത്തിനെതിരെ സോണിയ ​ഗാന്ധി

സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസങ്ങളുടെ സംഭാവനകളെ കുറച്ചുകാണിച്ച് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കുമെന്നു സോണിയ

0 Comments

കേന്ദ്രസർക്കാരുമായി പ്രശ്നങ്ങൾക്ക് കാരണമായാലും വിട്ടുവീഴ്ച്ചയ്ക്കില്ല; കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തില്ല: മന്ത്രി കെ.എന്‍ ബാലഗോപാല്‍

പാക്കറ്റ് ലേബല്‍ ചെയ്ത സാധനങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി നല്‍കേണ്ടി വരുന്നത് കുടുംബശ്രീ പോലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വലിയ തിരിച്ചടിയാകും.

0 Comments

കേരളത്തിൻ്റെ തകർച്ചയാണ് ചിലരുടെ ലക്ഷ്യം; രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സർവ്വേ നടക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്രത്തെ അനുകരിക്കാനാണ് മറ്റ് സംസ്ഥാനങ്ങൾ ശ്രമിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ നടപടിയാണ് കേരളം സ്വീകരിച്ചത്.

0 Comments

എക്സൈസ് തീരുവ കുറച്ചു; രാജ്യത്തെ ഇന്ധനവില കുറയും; കാർഷിക രംഗത്തും നിർമ്മാണ മേഖലയിലും ചെലവ് കുറയും; വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടൽ

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുടെയും അനുബന്ധ ഘടകങ്ങളുടെയും ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ കുറയ്ക്കും

0 Comments

ദേശീയ സുരക്ഷാ, വ്യാജ വാർത്ത; 16 യൂട്യൂബ് ചാനലുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ

വാർത്താചാനലുകൾക്ക് എല്ലാം ചേർത്ത് 68 കോടി കാഴ്ചക്കാരുണ്ടായിരുന്നുവെന്ന് കേന്ദ്രവാർത്താ വിതരണമന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു

0 Comments

കേന്ദ്ര ടൂറിസം വകുപ്പിന്റെൻ്റെ പ്രസാദ് പദ്ധതിയിൽ ഇടം നേടി ചേരമാൻ മസ്ജിദും മലയാറ്റൂർ പള്ളിയും; അന്തിമ പ്രഖ്യാപനം അടുത്തമാസം അവസാനത്തോടെ

ബെന്നി ബഹനാൻ എം. പി യെയാണ് ഈ വിവരം ടൂറിസം സെക്രട്ടറി അറിയിച്ചത്. അന്തിമ പ്രഖ്യാപനം അടുത്തമാസം അവസാനത്തോടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

0 Comments

യുദ്ധഭീതി; ഉക്രെയ്നില്‍ നിന്ന് എയര്‍ഇന്ത്യ വിമാന സര്‍വീസ് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

എയര്‍ഇന്ത്യ ഓഫീസുകള്‍, വെബ്സൈറ്റ്, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍, കോള്‍ സെന്ററുകള്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

0 Comments

സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്ന അഫ്സ്പ പിൻവലിക്കണമെന്ന് നാഗാലാൻഡ് സർക്കാർ; പരിശോധിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ

അഫ്സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു. 45 ദിവസത്തിനകം സമിതി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കണം.

0 Comments

കേരളത്തിലെ ദേശീയ പാതകളില്‍ 97.15 കോടി രൂപയുടെ വിവിധ പ്രവൃത്തികള്‍ നടത്തും; അനുമതി നൽകി കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം

എട്ട് ബ്ലാക്സ്പോട്ടുകളില്‍ ആവശ്യമായ നവീകരണ പ്രവര്‍ത്തനം നടത്താന്‍ 10.4 കോടി രൂപയുടെ പ്രവൃത്തികള്‍ക്കും അംഗീകാരം ലഭിച്ചു.

0 Comments