കേസിന്‍റെ പേരിലുള്ള വേട്ടയാടൽ രോഗിയാക്കി, മത്സരിക്കുമോയെന്ന് പാർട്ടി തീരുമാനിക്കുമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ്
എറണാകുളം ജില്ലയിലെ സി.പി.എമ്മിന് സമീപകാലത്ത് കടുത്ത വിരോധമുണ്ടായതായും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
എറണാകുളം ജില്ലയിലെ സി.പി.എമ്മിന് സമീപകാലത്ത് കടുത്ത വിരോധമുണ്ടായതായും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിജ് അനലിറ്റിക്കയ്ക്ക എന്ന സ്ഥാപനത്തിനെതിരെയും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്ന കമ്പനിയ്ക്കെതിരെയുമാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത് .
വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പറ്റിച്ചുവെന്നും താരം ലൈംഗികമായി പീഡിപ്പതായും ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.
അതേസമയം മാളിന് പുറത്തിറങ്ങിയ പ്രതി എങ്ങോട്ടാണ് പോയതെന്ന കാര്യം കണ്ടെത്താൻ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പോലീസ്.
കേസിൽ അറസ്റ്റിലായ റംഷാദിനെ ഒന്നാം പ്രതിയാക്കിയും ആദിലിലെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തന്‍റെ മകളെ മതം മാറ്റി വിവാഹം കഴിക്കാൻ ഉവൈസ് ശ്രമിക്കുന്നു എന്നായിരുന്നു പെൺകുട്ടിയുടെ പിതാവ് ടിക്കാറാമിന്‍റെ പരാതി.
അതേസമയം ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പില്‍ എംസി കമറുദ്ദീനെതിരായ കേസുകൾ റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
മരിച്ച രോഗികളുടെ ബന്ധുക്കളോട് ആരോഗ്യമന്ത്രി ശൈലജ മാപ്പ് പറയണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
വിജയ് പി. നായരെ കൈകാര്യം ചെയ്ത് പ്രതിഷേധിച്ച ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
രാവിലെ ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രഖ്യാപിച്ച കാര്യമാണ് മണിക്കൂറുകൾക്ക് ശേഷം പ്രതിപക്ഷ നേതാവും ആവർത്തിച്ചത്.