ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു ; ലണ്ടന്‍ കമ്പനിക്കെതിരെ കേസെടുത്ത് സി.​ബി​.ഐ

  • Post category:news
  • Reading time:1 min read
You are currently viewing ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍  ശേ​ഖ​രി​ച്ചു ; ലണ്ടന്‍ കമ്പനിക്കെതിരെ കേസെടുത്ത് സി.​ബി​.ഐ

ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​തി​ന് കേസെടുത്ത് സി​.ബി.​ഐ.നി​യ​മ​വി​രു​ദ്ധ​മാ​യി 5.62 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​തി​നെതിരെയാണ് ന​ട​പ​ടി എടുത്തിരിക്കുന്നത് .

യു.​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യ്ക്ക എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യും ഗ്ലോ​ബ​ല്‍ സ​യ​ന്‍​സ് റി​സ​ര്‍​ച്ച് എ​ന്ന ക​മ്പ​നി​യ്‌​ക്കെ​തി​രെ​യുമാണ് സി​.ബി​.ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്തത് ‌. കമ്പനി തങ്ങളുടെ 5.62 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രിച്ചെന്നും അ​ത് പ​ങ്കു​വെ​ച്ചു​വെ​ന്നും ഫേ​സ്ബു​ക്ക് അറിയിച്ചിരുന്നു.

0Shares