വയനാട്ടിൽ വ്യാജമദ്യം കഴിച്ച വില്ലേജ് ഓഫീസർ പൂസായി റോഡരികിൽ കിടന്നു; കേസെടുത്ത് ‌ പോലീസ്

വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ബാബുവിനെ കമ്പളക്കാട് ഒന്നാംമൈലിൽ റോഡരികിലെ ചാലിൽ വീണനിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

0 Comments

ലോക്ക് ഡൗണ്‍ ലംഘനം; രശ്‌മി നായര്‍ക്കും രാഹുല്‍ പശുപാലനുമെതിരെ പത്തനാപുരം പോലീസ് കേസെടുത്തു

മാസ്ക് ധരിക്കാത്തതിന് പോലീസ് പിഴ ഈടാക്കിയില്ലെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നു. ഇതിന് ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കും എതിരെ കേസെടുത്തത്.

0 Comments

മാധ്യമ പ്രവര്‍ത്തകന്‍ എന്ന് സ്വയം പരിചയപ്പെടുത്തല്‍; സ്ത്രീകൾ മാത്രമുള്ള സമൂഹ അടുക്കളയിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ചു; കാസര്‍കോട് രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

തളങ്കര സ്വദേശിയായ ബുർഹാൻ അബ്ദുല്ല ( 31), ഇദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന 21 കാരിയായ യുവതിക്കുമെതിരെയാണ് നഗരസഭ കൗൺസിലർ സിയാന ഹനീഫയുടെ പരാതിയില്‍ കേസെടുത്തത്.

0 Comments

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസർകോട് ജില്ലയില്‍ 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 29 വാഹനങ്ങള്‍ കസ്റ്റഡിയില്‍

വിവിധ കേസുകളിലായി 88 പേരെ അറസ്റ്റ് ചെയ്തു. 29 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 1446 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

0 Comments

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസർകോട് ജില്ലയില്‍ 64 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 357 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 517 പേരെ അറസ്റ്റ് ചെയ്തു.

0 Comments

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

വെള്ളരിക്കുണ്ട്-1, ബേഡകം-1, കുമ്പള-1, മേല്‍പ്പറമ്പ്-1, ബേക്കല്‍-2, അമ്പലത്തറ-1, നീലേശ്വരം-1, രാജപുരം-1, കാസര്‍കോട്-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

0 Comments

ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം; കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 34 കേസുകള്‍ ; 55 പേരെ അറസ്റ്റ് ചെയ്തു

ഇന്ന് മാത്രം ജില്ലയില്‍ 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേപോലെ വിവിധ കേസുകളിലായി 55 പേരെ അറസ്റ്റ് ചെയ്തു. 18 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

0 Comments

ക്വാറന്റൈനില്‍ കഴിയവേ ചട്ടം ലംഘിച്ച് മുങ്ങി; കൊല്ലം സബ് കലക്ടര്‍ക്കെതിരെ കേസെടുത്ത് സര്‍ക്കാര്‍

നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെ വിവരങ്ങള്‍ തിരക്കവെ ആരോഗ്യപ്രവര്‍ത്തകരാണ് സബ് കലക്ടര്‍ സ്ഥലത്തില്ലെന്ന വിവരം കലക്ടറെ ബോധ്യപ്പെടുത്തിയത്.

0 Comments

ഒമാനില്‍നിന്നും എത്തിയശേഷം പത്തനംതിട്ടയില്‍ നിരീക്ഷത്തിലായിരുന്ന യുവതി ഇപ്പോൾ കട്ടപ്പനയിൽ ; പോലീസ് കേസെടുത്തു

ബുധനാഴ്‌ച വിവരമറിഞ്ഞ്‌ ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്നു സ്‌പെഷ്യല്‍ ബ്രാഞ്ചിന് റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.

0 Comments

ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 30 കേസുകള്‍

ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ഇന്നലെ മാത്രം കാസർകോട് ജില്ലയില്‍ 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

0 Comments