കാസര്‍കോട് ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 339 പേര്‍ക്കെതിരെ കേസെടുത്തു
ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 31902 ആയി. കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 13 ന് 114 പേരെ അറസ്റ്റ് ചെയ്തു.
ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 31902 ആയി. കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 13 ന് 114 പേരെ അറസ്റ്റ് ചെയ്തു.
13 ജഡ്ജിമാര്‍ ഉള്‍പ്പെട്ട സുപ്രീം കോടതിയിലെ ഫുള്‍ബെഞ്ച് 66 ദിവസമാണ് കേസ് വിചാരണ ചെയ്തത്. അതും ചരിത്രമായിരുന്നു.
ആംബുലൻസ് ഡ്രൈവർമാരുടെ പ്രവർത്തനം നിരീക്ഷിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് സംസ്ഥാന പോലീസ് മേധാവിക്ക് മുമ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൂടെ നിർത്തി ഫോട്ടോ എടുക്കുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പറയുന്നത്.
രണ്ടു വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് പ്രസ്തുത നിയമപ്രകാരം കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ബാബു പോലീസിന് നിര്‍ദ്ദേശം നല്‍കി.
ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3203 ആയി. വിവിധ കേസുകളിലായി 4242 പേരെ അറസ്റ്റ് ചെയ്തു. 1287 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ഇതോടെ ജില്ലയില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 3965 ആയി. വിവിധ സ്റ്റേഷനുകളിലായി 3055 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1258 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനും എം.എൽ.എ എൻ.എ നെല്ലിക്കുന്നിനും എതിരായി തുടർച്ചയായി അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതിൽ ബുര്‍ഹാന്‍ തളങ്കരക്കെതിരെ വ്യാപകമായി പ്രതിഷേധം സമൂഹത്തിൽ ഉയർന്നിരുന്നു.
സാംസ്കാരിക കേരളത്തിനു യോജിക്കാത്ത പദപ്രയോഗങ്ങൾ ശ്രീനിവാസന്‍ പിന്‍വലിക്കണമെന്നും കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു.
പശുവിനെ മറവു ചെയ്തതുമായി ബന്ധപ്പെട്ട് തെറ്റായി യാതൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ലെന്നും നിയമ നടപടികള്‍ നേരിടാന്‍ തയാറാണെന്നും ദിനേശ് ചന്ദ്ര വ്യക്തമാക്കി.