സ്റ്റാലിൻ്റെ പേരിൽ ക്ഷേത്രങ്ങൾ ഇടിച്ചുപരത്തുമെന്ന സൂചനയുള്ള വ്യാജ വാർത്ത; തമിഴ്‌നാട് യുവമോർച്ച അധ്യക്ഷനെതിരെ കേസെടുത്തു

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ കർശന നടപടികളെടുക്കുമെന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ശങ്കർജിവാൽ അറിയിച്ചു.

0 Comments

പരസ്പര സമ്മതത്തോട് കൂടിയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കിൽ അത് കുറ്റകൃത്യമല്ല; നിയമപരമായ തിരിച്ചടി നേരിടുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ

പങ്കാളികളെ പങ്കുവെച്ചതിൽ നിലവിൽ കോട്ടയത്ത് രജിസ്റ്റർ ചെയ്ത കേസ് ബലത്സംഗക്കേസായാണ് കൈകാര്യം ചെയ്യുന്നത്.

0 Comments

ഗാന്ധിയെ വധിച്ച ഗോഡ്‌സെയ്ക്ക് പുഷ്പാര്‍ച്ചന; ശിവസേനാ നേതാവിനെതിരെ കേസെടുത്ത് തമിഴ്‌നാട് പോലീസ്

ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം രാക്കിപാളയത്തെ പാര്‍ട്ടി ഓഫിസില്‍ ഇയാളുടെ നേതൃത്വത്തില്‍ ചരമവാര്‍ഷികം ആചരിക്കുകയായിരുന്നു.

0 Comments

പ്രിന്‍സിപ്പാൾ കാലു പിടിപ്പിച്ചെന്ന ആക്ഷേപം; വിദ്യാർത്ഥിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രിന്‍സിപ്പാൾ പറഞ്ഞത്

0 Comments

ജോജുവിനെതിരായ അക്രമം; കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെ 15 കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു

ദേശീയപാത ഉപരോധിച്ചതിനും നടൻ ജോജു ജോർജിൻ്റെ വാഹനം തകർത്തതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരിക്കും അറസ്റ്റ്.

0 Comments

കോടതിയിൽ നിന്നും നീതി കിട്ടിയില്ലെന്ന് ഉത്രയുടെ അമ്മ; വധശിക്ഷ പ്രതീക്ഷിച്ചിരുന്നു; ഹൈക്കോടതിയെ സമീപിക്കും

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു. കൊലക്കുറ്റത്തിനും കൊലപാതക ശ്രമത്തിനുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്.

0 Comments

മലപ്പുറത്ത് നിരപരാധിയായ പ്ലസ്ടു വിദ്യാർത്ഥിയെ പീഡനക്കേസിൽ പ്രതി ചേർത്ത സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

യുവാവ് ജയിലിൽ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്നാണ് നിർദേശം. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

0 Comments

ഉയർത്തിയ പതാക തല തിരിഞ്ഞു; ദേശീയപതാകയോട് അനാദരവ്; കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു

ആദ്യമായി സ്വാതന്ത്ര്യദിനം ആചരിച്ച സി.പി.എം ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണവുമായി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ കെ. എസ് ശബരീനാഥന്‍

0 Comments

ആനി ശിവയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള അപമാനം; അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ കേസ്

ആനി ശിവയുടെ പരാതിയിലാണ് ഐ.ടി ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

0 Comments

യൂട്യൂബര്‍ ഒളിവില്‍, ഭാര്യ പിടിയില്‍; പബ്‌ജിയിൽ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞതിന് കേസ്

സഹകളിക്കാരുമായി നടത്തുന്ന ദ്വയാർഥ, അശ്ലീല പ്രയോഗങ്ങളുമായിരുന്നു മദന്‍റെ പബ്ജി 18 പ്ലസ് എന്ന ചാനലിന്‍റെ പ്രത്യേകത.

0 Comments