ഇന്ത്യയിലെ ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് ബി.ജെ.പിക്ക്
രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്‍റെ ആസ്തി 928.84 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് 738 കോടി രൂപയുമായി ബി.എസ്.പിയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്‍റെ ആസ്തി 928.84 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് 738 കോടി രൂപയുമായി ബി.എസ്.പിയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
ചിഹ്നം അനുവദിക്കാൻ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നൽകുന്ന ഫോം എയിൽ ഒപ്പില്ലെന്ന കാരണത്താലായിരുന്നു പത്രിക തള്ളിയത്.
കാസർകോട്: അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. റോഡ് മാര്‍ഗം അതിര്‍ത്തി കടക്കുന്നവര്‍ക്കാണ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. വെള്ളിയാഴ്ച രാവിലെ തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി…
തുടര്‍ന്ന് നടന്ന യോഗത്തില്‍ സ്ഥാനാര്‍ത്ഥി എ.വേലായുധന്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.
മതേതര ചേരികൾക്കെതിരെ ഇടതുപക്ഷവും ബി.ജെ.പിയും തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരേ സ്വരത്തില്‍. കേരളത്തിൽ ഇത് വിലപ്പോവില്ല
വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാൻ യുദ്ധം ചെയ്തൊരു വ്യക്തിയെന്ന നിലയിൽ പൂഞ്ഞാറിലെ ഹൈന്ദവ സമൂഹം എന്നെ സ്നേഹിക്കുന്നുണ്ട്.
കഴക്കൂട്ടത്ത് തീരുമാനമായിട്ടില്ലെന്നും കോൺഗ്രസിലെ പലരും ബി.ജെ.പിയിലേക്ക് വരുമെന്നും മന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചു.
നേമത്തെ സാധ്യതാപട്ടികയില്‍ കുമ്മനത്തിന്‍റെ പേര് മാത്രമായിരുന്നു സംസ്ഥാനം നല്‍കിയതെങ്കിലും നിലവില്‍ സുരേഷ്‌ഗോപിയുടെ പേരും പരിഗണിക്കുന്നുണ്ട്.
പല പദ്ധതികളും രാജ്യത്തിനുവേണ്ടി ഏറ്റെടുത്തത് നടപ്പാക്കാൻ തനിക്ക് ഭാഗ്യമുണ്ടായി. കാര്യങ്ങൾ ചെയ്യാനുള്ള ദേഹ ബലവും ആത്മബലവും ഈ പ്രായത്തിലും ഉണ്ട്.
കസ്റ്റംസിന് ജയിൽ ഡി.ജി.പി കൊടുത്ത റിട്ടിനുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് സമർപ്പിച്ചത്. റിട്ടിനുള്ള മറുപടി ഫയൽ ചെയ്യാൻ കസ്റ്റംസ് നിർബന്ധിതരായി.