ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേർന്നതിന് പിന്നിൽ ചില ചീഞ്ഞുനാറ്റങ്ങൾ; അടുത്തകാലത്തൊന്നും കേരളത്തിൽ ബി.ജെ.പിക്ക് സീറ്റ് പിടിക്കാനാകില്ല: രാജ്‌മോഹൻ ഉണ്ണിത്താൻ
ഇ .ശ്രീധരനെ സംബന്ധിച്ചിടത്തോളം അഴിമതി രഹിത പ്രതിച്ഛായ ഉണ്ടെങ്കിലും പലർക്കും ഇ.ഡിയെ പേടിയുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ