കുരങ്ങുകളിൽ നിന്ന് രക്ഷപെടാൻ ടെറസിൽ നിന്ന് ചാടി; ബി.ജെ.പി നേതാവിന്‍റെ ഭാര്യക്ക് ദാരുണാന്ത്യം
വീഴ്ചയിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
വീഴ്ചയിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
സൈന്യത്തില്‍ ജോലി ചെയ്യുന്ന സഹോദരന്‍റെ യൂണിഫോമാണ് ധരിച്ചിരിക്കുന്നതെന്ന് ആശ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നുണ്ട്.
ബംഗളൂരുവിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നെഹ്‌റുവിന്‍റെ പേരില്‍ ഹൂക്കാ ബാറുകള്‍ തുറക്കണമെന്നായിരുന്നു സി.ടി രവിയുടെ വിവാദ പ്രസ്താവന.
. ബീഫിനെതിരെയാണ് ബി.ജെ.പിയെന്ന നിലപാടിനെ പൂര്‍ണ്ണമായും തള്ളിക്കളയാനാണ് താന്‍ ബീഫ് കൂടുതല്‍ കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്.
വയനാട് ജില്ലയിലെ ബി.ജെ.പി. നേതാക്കളുടെ സാമ്പത്തിക ഉയര്‍ച്ച പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രസീത അഴീക്കോട് പറഞ്ഞിരുന്നു.
ബി.ജെ.പിക്കും യു.ഡി.എഫിനും എതിരെ ടീമുണ്ടാക്കിയ ഏഷ്യാനെറ്റ് സി.പി.ഐ.എമ്മിനെതിരെ ഉണ്ടാക്കിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഏപ്രിൽ അഞ്ചിന് രാത്രി മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെ കോഴ നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ. സുന്ദരക്ക് കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രാദേശിക ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കൈവശം പണം നൽകുകയായിരുന്നുവെന്നും കെ സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച എക്‌സല്‍ ഷീറ്റില്‍ മാര്‍ച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്.