തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ഏഴ് കർഷകരെ ആദരിച്ചു

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം ആചരിച്ചു. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരായ കപ്പണക്കാൽ കൃഷ്ണൻ, ഒളവറ ലത്തീഫ്…

0 Comments

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് – 2023 ലെ സംസ്ഥാനതല അവാർഡ് ഏറ്റുവാങ്ങി

കാസറഗോഡ്: 2023 വർഷത്തെ കൃഷിവകുപ്പിൻ്റെ കർഷക അവാർഡ്ദാന ചടങ്ങ് തിരുവനന്തപുരം നിയമസഭാ കോപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ- സിവിൽ…

0 Comments

അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോൾ

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് സെക്രട്ടറിയേറ്റിലെ പി.ആര്‍ ചേംബറില്‍ വെച്ച് പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച നടനായി പൃഥ്വിരാജ്…

0 Comments

കളത്തിൽ രാമകൃഷ്ണൻ- ഉണ്ണികൃഷ്ണൻ പുഷ്പഗിരി മീഡിയ അവാർഡുകൾക്ക്‌ എൻട്രി ക്ഷണിച്ചു

കാസർഗോഡ് : കാഴ്ച കലാ സാംസ്കാരിക വേദി, അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ കളത്തിൽ രാമകൃഷ്ണൻ്റെ സ്മരണയ്ക്ക് വർഷാവർഷം നൽകിവരുന്ന പത്ര പ്രവർത്തക അവാർഡിനും കാസർഗോട്ടെ പ്രസ്സ് ക്ലബ്…

0 Comments

ഓസ്‌കർ അവാർഡിൽ ഇന്ത്യക്ക് അഭിമാന നേട്ടം; ദീപിക മുതല്‍ രാംചരണും ജൂനിയർ എൻടിആറും വരെ; ഡോൾബിയില്‍ തിളങ്ങി ഇന്ത്യ, അഭിനന്ദനവുമായി പ്രധാനമന്ത്രി

ബ്രിട്ടീഷ് ഗവർണറെ വെല്ലുവിളിക്കുന്ന രണ്ട് ഇന്ത്യൻ വിപ്ലവകാരികളുടെ രംഗത്തിലാണ് ഗാനം

0 Comments

‘മാ​ളി​ക​പ്പു​റം’ സി​നി​മ​യി​ൽ അ​യ്യ​പ്പ​നാ​യുള്ള അ​ഭി​ന​യം പരിഗണിച്ചു; വി​ദ്യാ​ഗോ​പാ​ല മ​ന്ത്രാ​ർ​ച്ച​ന​ പ്ര​ഥ​മ പു​ര​സ്കാരം ഉണ്ണി മുകുന്ദന്

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്‍ത മാളികപ്പുറം

0 Comments

മാറ്റി നിർത്തപ്പെടുന്നുണ്ടെങ്കിൽ അതൊരു തെറ്റായ പ്രവണതയാണ്; സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഹോമിന് ഒരു വിഭാഗത്തിലും പരാമർശമില്ല; വിനയായത് വിജയ് ബാബുവിന് എതിരായ കേസോ?

ജൂറിയുടെ തീരുമാനമാണല്ലോ പുരസ്‌കാരനിർണയം. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അർഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ട്.

0 Comments

കാസർകോട് മർച്ചൻറ്സ് വനിതാവിംഗ് ബിസിനസ്സ് വുമൺ / വുമൺ ആക്ടിവിസ്റ്റ് അവാർഡ്; എൻട്രികൾ ക്ഷണിച്ചു

കാസർകോട് നഗരസഭയിൽ താമസിക്കുന്നവർക്കും, ബിസിനസ്സ് / സാമൂഹിക സാസ്കാരിക പ്രവർത്തന മേഖല നഗരസഭയിൽ ആയിരിക്കുന്നവർക്കും അപേക്ഷിക്കാം

0 Comments

സമഗ്ര മികവിൻ്റെ തിളക്കത്തില്‍ കാസർകോട് ജില്ലയിലെ ആരോഗ്യമേഖല; പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ജില്ലാതലത്തില്‍ വെസ്റ്റ് എളേരി പഞ്ചായത്ത്, ബളാല്‍ പഞ്ചായത്ത്, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.

0 Comments

കേരളം നല്‍കിയ ഒ.എന്‍.വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവി വൈരമുത്തു; കാരണം ഇതാണ്

പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ, നടി റിമ കല്ലിങ്കൽ, പാർവ്വതി തിരുവോത്ത് തുടങ്ങിയവരും ഡബ്ള്യൂ. സി. സിയും രംഗത്തെത്തിയിരുന്നു.

0 Comments