സപ്ലൈകോയിലൂടെ വൻ വിലക്കുറവിൽ ഇനി ഗൃഹോപകരണങ്ങളും
ഗൃഹോപകരണ വില്‍പ്പന രംഗത്ത് സപ്ലൈകോയുടെ ആദ്യ എക്‌സ്‌ക്ലൂസീവ് ഷോറൂം ചേര്‍ത്തലയില്‍ പ്രവർത്തനം ആരംഭിച്ചു. മുന്‍നിര കമ്പനികളുടെ ഗൃഹോപകരണങ്ങള്‍ വന്‍ വിലക്കുറവില്‍ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും…