പാത ഇരട്ടിപ്പിക്കല്‍: ആലപ്പുഴ വഴിയുള്ള തീവണ്ടികള്‍ക്ക് നിയന്ത്രണം.
ആലപ്പുഴ: റെയില്‍വേ പാത ഇരട്ടിപ്പിക്കുന്നതിനാല്‍ 19ാം തീയതി മുതല്‍ 22ാം തീയതി വരെ ആലപ്പുഴ വഴിയുള്ള തീവണ്ടികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും. 10 മണിക്ക് പുറപ്പെടുന്ന എറണാകുളം- കായംകുളം…