സമുദായ അംഗങ്ങളുടെ രക്തം കുടിക്കുന്ന ഡ്രാക്കുള; വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് സുഭാഷ് വാസു

വെള്ളാപ്പള്ളിയെയും തുഷാറിനെയും വിമര്‍ശിച്ച് സുഭാഷ് വാസു. സമുദായ അംഗങ്ങളുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണെന്നാണ് വിമര്‍ശനം. സി.പി.എമ്മുമായി വെള്ളാപ്പള്ളി ഒത്തുകളിച്ചെന്നും സുഭാഷ് വാസു ആരോപിക്കുന്നു. ആലപ്പുഴയിലും അരൂരിലും ആറ്റിങ്ങലിലും…

0 Comments

ഗവര്‍ണറുടെ യാത്രാ വഴിയില്‍ സുരക്ഷ ഒരുക്കാനെത്തിച്ച പോലീസ് നായ ബ്ലാക്കി ചത്ത നിലയില്‍; കാരണം കടുത്ത ചൂടു മൂലമുള്ള ഹീറ്റ് സ്‌ട്രോക്ക്

ആലപ്പുഴ: ഗവര്‍ണറുടെ യാത്രാ വഴിയില്‍ സുരക്ഷ ഒരുക്കാനെത്തിച്ച പോലീസ് നായ ചത്ത നിലയില്‍. ആലപ്പുഴ ബോംബ് ഡിറ്റക്‌ഷന്‍ ആന്‍ഡ് ആന്റി സബോട്ടാഷ് ചെക്കിങ് സംഘത്തിലെ നായ മൂന്ന്…

0 Comments

പ്രമേയം പാസാക്കന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്; ലോക കേരളസഭ ഭൂലോക തട്ടിപ്പ്; കേന്ദ്ര മന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി / തിരുവനന്തപുരം: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് എതിരെ കേന്ദ്ര മന്ത്രി വി. മുരളീധരൻ. സംസ്ഥാനത്തിന് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രമേയം…

0 Comments

മാന്നാറിൽ കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവിനെയും യുവതിയെയും പോലീസ് പിടികൂടി

കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവിനെയും യുവതിയെയും പോലീസ് പിടികൂടി. കഴിഞ്ഞ 12 നാണ് ഇരുവരും കുട്ടികളെ ഉപേക്ഷിച്ച് കടന്നത്. തമിഴ്നാട്, എരുമേലി, റാന്നി എന്നിവിടങ്ങളിൽ പ്രതികൾ ഒളിവിൽ…

0 Comments

ട്രെയിന്‍ സിഗ്നല്‍ അനുസരിച്ച് നിര്‍ത്തുന്നതില്‍ വീഴ്ച; ആലപ്പുഴയിൽ ട്രെയിനുകൾ പിടിച്ചിട്ടു; ലോക്കോ പൈലറ്റിന് സസ്പെൻഷൻ

ട്രെയിന്‍ സിഗ്നല്‍ അനുസരിച്ച് നിര്‍ത്തുന്നതില്‍ ലോക്കോ പൈലറ്റിന് വീഴ്ച പറ്റിയതിനെ തുടര്‍ന്ന് ആലപ്പുഴ മാരാരിക്കുളത്ത് ട്രെയിനുകള്‍ പിടിച്ചിട്ടു. സിഗ്നൽ അനുസരിച്ച് ട്രെയിൻ നിർത്തുന്നതിൽ ലോക്കോപൈലറ്റിന് ഉണ്ടായ വീഴ്ചയാണ്…

0 Comments

മുന്‍ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

മുന്‍ മന്ത്രിയും എന്‍.സി.പി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടി അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ വസതിയിലാണ് അന്ത്യം സംഭവിച്ചത്. ഏറെ നാളായി അര്‍ബുദ രോഗം മൂലം അസുഖബാധിതനായി…

0 Comments

കഴിഞ്ഞ ദിവസത്തെ ഹർത്താൽ; എറിഞ്ഞു തകർത്തത് 18 കെ.എസ്‌.ആര്‍.ടി.സി ബസ്സുകൾ; നഷ്ട കണക്ക് ഇങ്ങനെ..

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ സംസ്ഥാനത്ത് കെ.എസ്‌.ആര്‍.ടി.സി ബസിനു നേരെ വ്യാപക ആക്രമണം. പൊതുജനജീവിതത്തെ സാരമായി ബാധിച്ച ഹര്‍ത്താല്‍ ചിലയിടങ്ങളില്‍…

0 Comments

എന്താണ് CAB അഥവാ NRC..? എങ്ങനെയാണ് അത് നമ്മേ ബാധിക്കുക; ചെറു വിവരണം ..

ദില്ലി: Citizenship Amendment Bill (CAB), National Register of Citizens (NRC) എന്നിവ നിലവിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല, നുഴഞ്ഞ് കയറി വന്ന…

0 Comments

ആരിലും വിശ്വാസം ഇല്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല; ഹൈക്കോടതി നിലപാടിനെതിരെ മന്ത്രി ജി.സുധാകരന്‍

മൂക്കത്ത് വിരല്‍ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കൊച്ചി പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ…

0 Comments

സ്കൂൾ പരിസരത്തുനിന്നും മൂർഖൻ പാമ്പിനെ പിടികൂടി; ഒഴിവായത് മറ്റൊരു വൻ അപകടം

ആലപ്പുഴ: സ്കൂൾ പരിസരത്തുനിന്നും മൂർഖൻ പാമ്പിനെ പിടികൂടി. മുഹമ്മ ഗവ. എല്‍.പി.സ്കൂളിൻ്റെ പരിസരത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മുഹമ്മ പോലീസ് പാമ്പിനെ…

0 Comments