കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം; മൃതദേഹങ്ങൾ പുറത്തെടുത്തത് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ച്

അമ്പലപ്പുഴയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ പച്ച ജംഗ്ഷന് സമീപം ഇവർ ഓടിച്ചിരുന്ന വാഹനം മരത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിയുകയായിരുന്നു.

0 Comments

കേരളത്തില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു; 39കാരന്‍ മരിച്ചത് ആലപ്പുഴയില്‍

അതേസമയം, മുംബൈയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിയുടെ നില അതീവ ഗുരുതരമാണ്. എറണാകുളത്ത് കൊവിഡ് ചികിത്സയിലാണ് വൃദ്ധയുള്ളത്.

0 Comments

കോട്ടയം റെഡ് സോണായ പിന്നാലെ ആലപ്പുഴ-കോട്ടയം ജില്ലാ അതിർത്തിറോഡുകളില്‍ രണ്ടെണ്ണം പൂര്‍ണ്ണമായി അടച്ചു;ചരക്ക് നീക്കത്തിനും ചികിത്സാ യാത്രയ്ക്കും മാത്രം ഇളവ്

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ അയ്‍മനം, വെള്ളൂര്‍,അയര്‍ക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകളെ പുതിയതായി ഹോട്ട്‍സ്‍പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആരതിയെ കാണാനില്ല; സംഭവം ആലപ്പുഴയില്‍

ആലപ്പുഴ പട്ടണക്കാട് സ്വദേശിനിയും പട്ടണക്കാട് പബ്ലിക്ക് സ്‌കൂളില്‍ പത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുമാണ് ആരതി.

0 Comments

ആശങ്കയുണർത്തി റാമെര്‍ലാ വൈറസ്: ആലപ്പുഴയില്‍ ആറായിരത്തിലേറെ താറാവുകള്‍ കൂട്ടത്തോടെ ചത്തു

ശേഷിച്ച താറാവുകള്‍ക്ക് എക്‌സെപ്റ്റ് എന്ന മരുന്നു നിര്‍ദ്ദേശിച്ചെങ്കിലും അത് ഫലപ്രദമായില്ലെന്ന് താറാവ് കര്‍ഷകര്‍ പറയുന്നു.

0 Comments

ശക്തമായ ചൂടില്‍ പൊള്ളുന്ന കേരളം; കാസര്‍കോട് ഉള്‍പ്പെടെ നാല് ജില്ലകള്‍ക്ക് കൂടി മുന്നറിയിപ്പ്

കുംഭച്ചൂട് അതികഠിനമായി ഉയരുന്ന സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കു കൂടി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.ഈ ജില്ലകളില്‍ ശനിയാഴ്ച രണ്ടുമുതല്‍ നാലുഡിഗ്രി സെല്‍ഷ്യസ് വരെ…

0 Comments

വളര്‍ത്തു നായ്ക്കളെ വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലുന്നു; അജ്ഞാതന്‍റെ ക്രൂരതയില്‍ ഭയന്ന് ഒരു നാട്ടുകാര്‍

വളര്‍ത്തു നായ്ക്കളെ വടിവാള്‍ കൊണ്ടു വെട്ടിക്കൊല്ലുന്ന അജ്ഞാതന്‍ എഴുപുന്ന നീണ്ടകര പ്രദേശത്തു വീണ്ടുമെത്തി.കഴിഞ്ഞ ദിവസങ്ങളില്‍ അജ്ഞാതന്‍റെ ആക്രമണത്തില്‍ 3 നായ്ക്കള്‍ ചത്തു.നീണ്ടകര തെക്ക് പുത്തനാട്ട് കോളനി പ്രദേശത്താണ്…

0 Comments

മദ്യം കഴിക്കുന്നവര്‍ക്ക് മുട്ട സൗജന്യം; അനധികൃതമായി മദ്യവില്‍പന നടത്തിവന്ന സ്ത്രീക്കെതിരെ എക്‌സൈസ് കേസെടുത്തു

അനധികൃതമായി മദ്യവില്‍പന നടത്തിയ സ്ത്രീക്കെതിരെ കേസെടുത്ത് എക്‌സൈസ്. വളളികുന്നം താളിരാടി ബിനീഷ് ഭവനത്തില്‍ ശോഭനക്കെതിരെയാണ് നൂറനാട് എക്‌സൈസ് കേസ് എടുത്തത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ഗിരീഷ്…

0 Comments

ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിന് പറ്റുമെങ്കില്‍ സ്‌കൂളുകള്‍ വാടകക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കാനും അറിയാം; സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അധ്യാപക നിയമനത്തിലെ ബജറ്റ് നിര്‍ദേശങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ദേശങ്ങള്‍ പുതിയ നിയമനങ്ങള്‍ സംബന്ധിച്ച് മാത്രമാണെന്നും കച്ചവട താല്പര്യമുള്ള ചില എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളെയാണ് ലക്ഷ്യമിട്ടതെന്നും…

0 Comments

ആലപ്പുഴയിലെ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

വ്യാപാരസ്ഥാപനമായ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ആലപ്പുഴ നഗരത്തിലാണ് സംഭവം. പുലര്‍ച്ചെ രണ്ടേമുക്കാലോടെ വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണ്‍ ഭാഗത്താണ് തീ പിടുത്തമുണ്ടായത്. തുടര്‍ന്ന് സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സിന്റെ…

0 Comments