അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായം എന്നുകൂടി പേര്; എതിര്‍പ്പുമായി ക്ഷേത്രഭരണസമിതിയും ചരിത്രകാരന്മാരും; വിവാദം തുടരുന്നു
വിവാദമായതിനെ തുടര്‍ന്ന് അമ്പലപ്പുഴ പാല്‍പ്പായസത്തിന് ആ പേര് ഉപേക്ഷിക്കില്ലെന്നും അത്തരം പ്രചരണം അടിസ്ഥാനരഹിതമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായം എന്നുകൂടി…