കൊട്ടിക്കലാശം കഴിഞ്ഞു; ഇനി തെരഞ്ഞെടുപ്പ്; ജനാധിപത്യത്തിൽ പ്രവചനങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറം തിങ്കളാഴ്ച ജനങ്ങൾ വിധിയെഴുതും
അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളുടെ പ്രചാരണം വൈകിട്ട് നടന്ന കൊട്ടികലാശത്തോടെ അവസാനിച്ചു. ഇനി വിധി എഴുതേണ്ടത് ജനങ്ങൾ. ലോക്‌സഭാ തെരഞ്ഞെടുപ്പും പാലാ ഉപതെരഞ്ഞെടുപ്പും കഴിഞ്ഞ ശേഷം…