മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദ്ദീന്‍ ലീഡ് ചെയ്യുന്നു; അരൂരില്‍ യു.ഡി.എഫിന്റെ ഷാനി മോള്‍ ഉസ്മാന് ലീഡ്; കോന്നിയില്‍ എല്‍.ഡി.എഫ് മുന്നിൽ

മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സി കമറുദ്ദീന്‍ ലീഡ് ചെയ്യുന്നു. 75.78 ശതമാനമായിരുന്നു മഞ്ചേശ്വരത്തെ പോളിംഗ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ .55 ശതമാനത്തിന്‍റെ മാത്രം കുറവാണുണ്ടായത്.…

0 Comments

സ​മു​ദാ​യസം​ഘ​ട​ന​ക​ളു​ടെ പ​ണി രാ​ഷ്ട്രീ​യ​മല്ല; എ​ൻ.​എസ്.എസിനും എസ്.എൻ.ഡി.പിക്കുമെതിരെ വി.​എ​സ്.

ആ​ല​പ്പു​ഴ: കേരളത്തിലെ പ്രമുഖ സമുദായ സംഘടനകളായ എ​ൻ​.എ​സ്.എസിനും എസ്.എന്‍.ഡി.പി ക്കു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ രം​ഗ​ത്ത്. സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ പ​ണി രാ​ഷ്ട്രീ​യ​മ​ല്ലെ​ന്ന്…

0 Comments

ഒരുക്കങ്ങൾ പൂർത്തിയായി; മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളില്‍ വോട്ടെണ്ണൽ വ്യാഴാഴ്ച; രാവിലെ എട്ടരയോടെ ആദ്യ ഫലസൂചന അറിയാം

ഉപതെര‌‌ഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന അറിയാം. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും…

0 Comments

കേരളത്തിലെ മതേതരത്വത്തിന് എന്‍.എസ്.എസ് ഭീഷണി; മോദിയുടേയും അമിത് ഷായുടേയും ഉടുതുണി അലക്കാനുള്ള യോഗ്യത മുല്ലപ്പള്ളിക്കില്ല: വെള്ളാപ്പള്ളി

നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉടുതുണി അലക്കാനുള്ള യോഗ്യത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍.എസ്.എസിന്‍റെ നിലപാടിനെ പിന്തുണയ്ക്കുന്ന…

0 Comments

മഞ്ചേശ്വരത്ത് വിജയം യു.ഡി.എഫിന്; വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം ; യു.ഡി.എഫിന് മേല്‍ക്കൈ; മനോരമ കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലം ഇങ്ങിനെ

ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യു.ഡി.എഫ് വിജയം നേടുമെന്ന് മനോരമ കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലം. യു.ഡിഎഫ് സ്ഥാനാര്‍ത്ഥി 36% വോട്ട് നേടി മുന്നിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം.…

0 Comments

ഉപതെരഞ്ഞെടുപ്പ്; കുറവ് പോളിംഗ് എറണാകുളത്ത്; അരൂരില്‍ 80.06, മഞ്ചേശ്വരത്ത് 75.45 ശതമാനം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പോളിംഗ് ആറ് മണിക്ക് തന്നെ അവസാനിച്ചു. ആറ് മണിക്കുളളില്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സ്ലിപ്പ് നല്‍കി വോട്ട് ചെയ്യാനുളള അവസരം നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍…

0 Comments

കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം പൂര്‍ണമായും അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു; അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍ പറയുന്നു

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ കനത്ത മഴയില്‍ പോളിംഗ് മന്ദഗതിയിലാണെങ്കിലും അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ പ്രതീക്ഷയിലാണ്. മഴയെ അവഗണിച്ച് മണ്ഡലത്തിന്‍റെ എല്ലായിടത്തുംപരമാവധി എത്താനുള്ള ശ്രമത്തിലാണ് ഷാനിമോള്‍. കാലാവസ്ഥ…

0 Comments

ന്യൂനമര്‍ദ്ദ പ്രഭാവത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിൽ മാറ്റം വരുന്നത് വരെ മത്സ്യ തൊഴിലാളികള്‍ക്ക് കടലിൽ പോകുന്നതിൽ വിലക്ക്

അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദ പ്രദേശത്തിന്‍റെ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കളക്ടറുടെ മുന്നറിയിപ്പ്. ഒക്ടോബർ 20, 21…

0 Comments

ഉ​റ​ച്ച വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ സ്ഥാ​നാ​ർ‌​ത്ഥികള്‍; ആദ്യ മണിക്കൂറിലെ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം ഇങ്ങിനെ

ഉപ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ മു​ന്ന​ണി​ക​ളി​ലെ സ്ഥാ​നാ​ർ​ത്ഥികള്‍ എ​ല്ലാം​ത​ന്നെ ഉ​റ​ച്ച വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നും സാ​ഹ​ച​ര്യം ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​ണെ​ന്നും മ​ഞ്ചേ​ശ്വ​ര​ത്തെ ഇ​ട​ത് സ്ഥാ​ന​ർ​ത്ഥി ശ​ങ്ക​ർ റൈ…

0 Comments

പി​റ​ന്നാ​ളും മറ്റ് ഏത് ദി​വ​സവും പോ​ലെ; വി.എസ് ഇന്ന് 97-ാം വ​യ​സി​ലേക്ക്

മു​തി​ർ​ന്ന രാ​ഷ്ട്രീ​യ നേ​താ​വാ​യ മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഇന്ന് 97-ാം വ​യ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കും. രാ​ഷ്ട്രീ​യ​ത്തി​ര​ക്കു​ക​ൾ​ക്ക് ഇ​നി​യും അ​വ​ധി കൊ​ടു​ക്കാ​ത്ത വി.​എ​സി​ന് പി​റ​ന്നാ​ളും മ​റ്റേ​തു ദി​വ​സം പോ​ലെ…

0 Comments