എം.ടിയെപ്പോലുള്ള ചില മഹാഗോപുരങ്ങളാണ് കേരളത്തില്‍ മതനിരപേക്ഷതയുടെ അസ്ഥിവാരമുറപ്പിക്കുന്നത്; അങ്ങനെയല്ലാതെ ചിത്രീകരിക്കാന്‍ ആരു ശ്രമിച്ചാലും ആ പരിപ്പ് കേരളത്തില്‍ വേവില്ല; എം.ടിയ്ക്ക് പിന്തുണയുമായി മന്ത്രി തോമസ് ഐസക് രംഗത്ത്
ആലപ്പുഴ: എം.ടി യെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരെ മന്ത്രി തോമസ് ഐസക് രംഗത്ത്. എം.ടിയെപ്പോലുള്ള ചില മഹാഗോപുരങ്ങളാണ് കേരളത്തില്‍ മതനിരപേക്ഷതയുടെ അസ്ഥിവാരമുറപ്പിക്കുന്നത്. എഴുതിയും വായിച്ചും നിലപാടുകള്‍ സുധീരമായി…