രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ പത്തു പേരെ കണ്ടെത്തി

ആലപ്പുഴ: പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാനായി എത്തിയ ബോട്ട് മറിഞ്ഞ് കാണാതായ പത്തു പേരും സുരക്ഷിതര്‍. എട്ടു പേര്‍ മത്സ്യത്തൊഴിലാളികളും രണ്ടു സൈനികരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. വീയപുരത്തു നിന്നും…

0 Comments

കനത്ത മഴ; ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരം

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. പ്രളയത്തെ തുടര്‍ന്ന് തീര്‍ത്തും ഒറ്റപ്പെട്ടു പോയ ചെങ്ങന്നൂരിലും തൃശൂരിലെ ചാലക്കുടിയിലും ഇന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. പതിനായിരത്തോളം പേര്‍ ഇപ്പോഴും ചെങ്ങന്നൂരില്‍…

0 Comments

വെള്ളിയാഴ്ച്ച മുതൽ സ്കൂളുകൾക്ക് ഓണാവധി

തിരുവനന്തപുരം: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണാവധിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. മഴകാരണം കഴിഞ്ഞദിവസങ്ങളിൽ അതാത് ജില്ലാ കളക്ടർമാർ സ്കൂളുകൾക്ക് അവധിനൽകിയിരുന്നു. കൂടാതെ മഴക്കെടുതിരൂക്ഷമായ…

0 Comments

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം/കൊച്ചി/ കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(വ്യാഴം) അവധി പ്രഖ്യാപിച്ചു. മഴ കനക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 14 ജില്ലയിലെയും അംഗനവാടികള്‍ മുതൽ പ്രൊഫഷണല്‍ കോളേജ്…

0 Comments

ആലപ്പുഴയില്‍ അമ്മയും മകളും മരിച്ച നിലയില്‍

ആലപ്പുഴ: നെടുമുടിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. പൊങ്ങ സ്വദേശി സിബിച്ചന്റെ ഭാര്യ ജോളി (45), മകള്‍ സിജി (20) എന്നിവരാണ് മരിച്ചത്. വീട്ടിന് സമീപമുള്ള…

0 Comments

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് ആലപ്പുഴയില്‍; നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും

ആലപ്പുഴ: മഴക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് ആലപ്പുഴയിലെത്തും. കുട്ടനാടുള്‍പ്പെടെയുള്ള പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും. രാവിലെ ആലപ്പുഴ ഗസ്റ്റ്…

0 Comments

മുഖ്യമന്ത്രിക്ക് തമ്പുരാന്‍ മനോഭാവമെന്ന് രമേശ് ചെന്നിത്തല; കുട്ടനാട് അവലോകന യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രിമാര്‍; യോഗം പ്രഹസനമായി

കുട്ടനാട്: മുഖ്യമന്ത്രിക്ക് തമ്പുരാന്‍ മനോഭാവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിലെ ജനങ്ങളെ കാണാന്‍ മുഖ്യമന്ത്രിക്ക് മനസില്ല എന്നതാണ് യാഥാര്‍ഥ്യം. കുട്ടനാട് അവലോകനയോഗം പ്രഹസനമായി. പ്രളയദുരിതം പരിഹരിക്കാന്‍…

0 Comments

പോലീസ് സംഘം അപകടത്തില്‍ പെട്ട് മൂന്നു മരണം: കാണാതായ ഹസീന എന്ന യുവതിയെ കണ്ടെത്തി മടങ്ങുന്നതിനിടെയാണ് ദുരന്തം

ആലപ്പുഴ: അമ്പലപ്പുഴ കരുരിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. കൊട്ടിയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഹസീന എന്ന…

0 Comments

മാതൃഭൂമി ചാനല്‍ വാര്‍ത്താ സംഘം സഞ്ചരിച്ച വള്ളം മുങ്ങി; പ്രാദേശിക ലേഖകനെയും ഡ്രൈവറെയും കാണാതായി

കല്ലറ: വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി വാര്‍ത്താ ചാനലിലെ രണ്ടു പേരെ വള്ളം മറിഞ്ഞ് കാണാതായി. മൂന്നുപേരെ രക്ഷപ്പെടുത്തി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ റിപ്പോര്‍ട്ടിങ്ങിനായി…

0 Comments

കോട്ടയത്തും കുട്ടനാട്ടിലും ഇന്നും കനത്ത മഴ; ജലനിരപ്പു ഉയരുന്നതില്‍ ജനങ്ങളില്‍ ആശങ്ക

കുട്ടനാട്: വെള്ളപ്പൊക്കത്തില്‍ വലയുന്ന കുട്ടനാട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വീണ്ടും കനത്തമഴ. ഞായറാഴ്ച രാത്രി മുതല്‍ തോരാതെ പെയ്യുന്ന മഴമൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ആശങ്കയിലാണ്. തിങ്കളാഴ്ച…

0 Comments