ഹരിപ്പാട് കെ. എസ്. ആര്‍. ടി. സി ബസ്‌ പാലത്തില്‍ നിന്ന് തോട്ടിലേക്ക് മറിഞ്ഞു

ഹരിപ്പാട് : ഹരിപ്പാട് പള്ളിപ്പാട്ട് കെ എസ് ആര്‍ ടി സി ബസ്‌ പാലത്തില്‍ നിന്ന് തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. വീതി കുറഞ്ഞ മുണ്ടാറ്റിൻകര…

0 Comments

ദിലീപിന് പ്രതിരോധം തീര്‍ത്ത ഗണേഷ് കുമാർ, ഇന്നസെന്റ്, മുകേഷ് എന്നിവരുടെ രാഷ്ട്രീയ ഭാവിയ്ക്കും ഇമേജിനും മങ്ങലേൽക്കുന്നു

ആലപ്പുഴ: നടി ആക്രമിക്കപ്പെട്ടതിന് ശേഷം കൂടിയ ''അമ്മ'യുടെ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ ദിലീപിന് പ്രതിരോധം തീർത്ത കെ.ബി. ഗണേഷ് കുമാർ, ഇന്നസെന്റ് , മുകേഷ് എന്നിവരുടെ…

0 Comments

കോഴിവില 87 രൂപ തന്നെയെന്ന് മന്ത്രി, നൂറു രൂപയെങ്കിലുമാക്കണമെന്ന് വ്യാപാരികൾ, ചർച്ച പരാജയം; കോഴി കച്ചവട മേഖലകളിൽ കൂടുതൽ പരിശോധന.

ആലപ്പുഴ : കോഴി വില 87 രൂപയാക്കണമെന്ന സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് വ്യാപാരികൾ. ഇതോടെ വ്യാപാരികളുമായി ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ തിങ്കളാഴ്ച…

0 Comments

ഒരാഴ്ചയിലേറെയായി ഭക്ഷണംപോലുമില്ലാതെ മരണത്തോട് മല്ലടിച്ചു ഈ വയോധികർ; സംഭവം പ്രതിപക്ഷ നേതാവിന്റെ സ്വന്തം നാട്ടിൽ

ആലപ്പുഴ : മാവേലിക്കര വില്ലേജിലെ ചെന്നിത്തല 17-ാം വാര്‍ഡില്‍ കരിയിലത്തറ കോളനിനിവാസികളായ രണ്ടുപേർ ഒരാഴ്ചയിലേറെയായി തുരുത്തില്‍ ഒറ്റപ്പെട്ടനിലയിലായിരുന്നു. വയോധികരായ ഇവർ സഹോദരങ്ങളായിരുന്നുവെന്നും ഇവർ ഭക്ഷണംപോലുമില്ലാതെ കഷ്ടപ്പെടുകയായിരുന്നെന്നും ഇവരെ…

0 Comments

ആരെയും മയക്കുന്ന ആ കള്ള ചിരി, കൈയില്‍ മുറുക്കാനെന്ന പോലെ വെറ്റില; വെത്യസ്ത ഗെറ്റപ്പുമായി വീണ്ടും മോഹന്‍ലാല്‍.

ആലപ്പുഴ : തികച്ചും വ്യത്യസ്ത ഗെറ്റപ്പിൽ മോഹന്‍ലാലിന്റെ പുതിയ ചിത്രം, ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ഈ സിനിമയുടെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ്…

0 Comments

കുട്ടനാട്ടിലെ പുഴവെള്ളം വിഷമയം: മത്സ്യം കഴിച്ചവര്‍ക്ക് വിഷബാധ.

ആലപ്പുഴ: കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലും മത്സ്യം വാങ്ങി കഴിച്ചവര്‍ക്ക് പരക്കെ ദേഹാസ്വാസ്ഥ്യം. പലരും വയറുവേദനയും ശരീര വേദനയും വന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. പിടിച്ചു വച്ച മത്സ്യം…

0 Comments

കെ.എസ്.ആര്‍.ടി.സിയുടെ മരണപ്പാച്ചിലലില്‍ കാറുമായി കൂട്ടിയിടി: പിഞ്ചു കുഞ്ഞടക്കം രണ്ട് മരണം.

ആലപ്പുഴ: ചെങ്ങന്നൂര്‍, കാരയ്ക്കാട് പാറയ്ക്കല്‍ ജംഗ്ഷനില്‍ കാര്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് ഒരു കുട്ടി ഉള്‍പ്പെടെ 2 മരണം. മറ്റു യാത്രക്കാര്‍ക്കും ഗുരുതര പരിക്ക്. ട്രാന്‍സ്‌പോര്‍ട് ബസ്സുകളുടെ…

0 Comments

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കാണാതായ തിരുവാഭരണം കണ്ടെത്തി: രണ്ട് പ്രാവശ്യം കാണിക്ക വഞ്ചി തുറന്നപ്പോള്‍ കാണാത്ത തിരുവാഭരണം മൂന്നാമത്തെ പ്രാവശ്യം തുറന്നപ്പോള്‍ കിട്ടിയതെങ്ങനെ…?

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും കാണാതായ രത്‌നങ്ങള്‍ പതിപ്പിച്ച തിരുവാഭരണങ്ങള്‍ കണ്ടെത്തി. ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ തുറന്നപ്പോള്‍ അതിനുള്ളില്‍ നിന്നാണ് നഷ്ടപ്പെട്ട തിരുവാഭരണങ്ങള്‍ കണ്ടെത്തിയത്. തിരുവാഭരണം…

0 Comments

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.

ആലപ്പുഴ: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. രോഗിയായ ആളുടെ ബന്ധുവും കരുനാഗപ്പള്ളി സ്വദേശിയുമായ ലതയാണ് മരിച്ചത്. അമ്പലപ്പുഴയില്‍ ഇന്ന് രാവിലെയോടെയാണ് അപകടം. വണ്ടാനം മെഡിക്കല്‍…

0 Comments

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കലാഭവന്‍ മണിയുടെ പാഡിയില്‍ പീഡന ശ്രമം; യുവാവ് കസ്റ്റഡിയില്‍

ചാലക്കുടി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ ഔട്ട് ഹൗസായിരുന്ന പാഡിയില്‍ യുവതിക്കു നേരെ പീഡനശ്രമം. യുവതി നല്‍കിയ  പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കൊപ്പം പാഡിയില്‍ എത്തിയ തൃശൂര്‍…

0 Comments