ഐ.ജിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; കെ.എസ്.ആര്‍.ടി.സി ബസ് കസ്റ്റഡിയിലെടുക്കാനുള്ള പോലീസ് ശ്രമം യാത്രക്കാര്‍ തടഞ്ഞു
കായംകുളം: ഐ.ജിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി. ബസ് കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചതു സംഘര്‍ഷത്തില്‍ കലാശിച്ചു. ശനിയാഴ്ച രാവിലെ കായംകുളത്താണ് സംഭവം.യാത്രക്കാര്‍ ഉടക്കിയതോടെ സംഭവം…