അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മോഷണം: അന്വേഷണം സംസ്ഥാനത്തിനകത്തും പുറത്തും.

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നവരത്‌നം പതിച്ച തിരുവാഭരണം കാണാതായ സംഭവത്തില്‍ കേസന്വേഷണം ക്ഷേത്രത്തിനു പുറത്തേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം. പഴയ സ്വര്‍ണാഭരണങ്ങളും മറ്റും വില്‍ക്കാനും പണയം…

0 Comments

ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം: ചിട്ടിയുടമയുടെ മൊഴിയില്‍ ദുരൂഹത; ഇത് ആത്മഹത്യയോ കൊലപാതകമോ..?

ആലപ്പുഴ: ആലപ്പുഴയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. നിക്ഷേപിച്ച പണം തിരിച്ചു കിട്ടാനായി അമ്പലപ്പുഴയിലെ ചിട്ടി നടത്തിപ്പുകാരന്റെ വീട്ടിലെത്തിയ ഇടുക്കിയിലെ ദമ്പതികളായ വേണുവിനും സുമയ്ക്കുമാണ്…

0 Comments

അമ്പലപ്പുഴ ക്ഷേത്രത്തിലെ നവരത്‌ന തിരുവാഭരണം കാണാതായ സംഭവത്തില്‍ ക്രൈബ്രാഞ്ച് ഇടപെടലിന് സാധ്യത.

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നവരത്‌നങ്ങള്‍ പതിച്ച തിരുവാഭരണം കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത. നിലവില്‍ സംഭവത്തെക്കുറിച്ച് അമ്പലപ്പുഴ പോലീസും ദേവസ്വം ബോര്‍ഡ് വിജിലന്‍സും…

0 Comments

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി.

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണ്ണ പതക്കമാണ് കാണാതായത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ നവരത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ്ണ പതക്കമാണ് കാണാതായത്.…

0 Comments

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം: വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ അക്രമം.

ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ കായംകുളത്തെ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് വലയം ഭേദിച്ച് അകത്തു…

0 Comments

ഇല്ലാക്കഥകള്‍ കെട്ടിച്ചമച്ചു: കോളേജില്‍ നിന്ന് പുറത്താക്കാന്‍ നോക്കി, വെള്ളാപ്പള്ളി കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത് മാനേജ്‌മെന്റ് പീഡനത്തെ തുടര്‍ന്നെന്ന് സൂചന.

ആലപ്പുഴ: കായംകുളം കട്ടച്ചിറയിലെ വെള്ളാപ്പള്ളി കോളേജ് ഓഫ് എന്‍ജിനിയറിംങ് വിദ്യാര്‍ത്ഥി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാനേജ്‌മെന്റിന്റെ കൊടിയ പീഡനമാണ് തിരുവനന്തപുരം സ്വദേശിയായ ആര്‍ഷ് എന്ന…

0 Comments

പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ കൊലപാതകം; ആലപ്പുഴയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍.

ആലപ്പുഴ: ചേര്‍ത്തലയില്‍ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പട്ടണക്കാട് ഭജനത്തറ അശോകന്റെ മകന്‍ അനന്തു അശോകന്‍(17) ആണ് മരിച്ചത്. വയലാര്‍ നീലിമംഗലം ക്ഷേത്രത്തിലെ…

0 Comments

മാളു ഷെയ്ക സ്ത്രീ ശക്തിയുടെ ജ്വലിക്കുന്ന പ്രതീകം!

കൊച്ചി: അനാഥബാല്യത്തിന്റെയും തീരാദുരിതങ്ങളുടെയും സങ്കടക്കടല്‍ നീന്തികടന്ന് സനാഥയായി മാറിയ മാളു ഷെയ്ക എന്ന 21 കാരി വര്‍ത്തമാന കാല കേരളീയ സമൂഹത്തിന്റെ ഹൃദയം കവരുന്നു. അപൂര്‍വ്വവും അവിശ്വസനീയവും…

0 Comments

തിലകന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നടന്‍ മധുവിന്.

ആലപ്പുഴ: 4ാം-മത് തിലകന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. പുരസ്‌കാരം നടന്‍ മധുവിന് സമ്മാനിക്കും. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ മാസം 26ന് എറണാകുളം ചങ്ങമ്പുഴ…

0 Comments

കലാഭവന്‍ മണിയുടെ മരണം: കുടുംബം അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്.

ചാലക്കുടി: കലാഭവന്‍ മണി വിടവാങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് തുടരാന്‍ തീരുമാനിച്ചു. ചാലക്കുടി കലാമന്ദിറില്‍ സഹോദരന്‍ രാമകൃഷ്ണന്‍…

0 Comments