ടി.വി കാണാനെത്തിയ ഏഴു വയസുകാരിയെ 69 വയസുകാരന്‍ പീഡിപ്പിച്ചു
ആലപ്പുഴ: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 69 വയസുകാരന്‍ അറസ്റ്റില്‍. പുറക്കാട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് തോട്ടപ്പള്ളി ഒറ്റപ്പന കൊട്ടാമ്പള്ളിയില്‍ അബ്ദുള്‍ സലാമിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ്…