വിഷു ആഘോഷനിറവിൽ മലയാളികൾ; ക്ഷേത്രങ്ങളിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്

ഐശ്വര്യത്തിന്റെയും സമ്ബല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പുതുവര്‍ഷത്തിലേക്കുള്ള ചുവട്വെപ്പായ വിഷു സ്‌നേഹത്തിൻ്റെ കൈനീട്ടത്തിൻ്റെ ഐശ്വര്യവുമാണ് നല്‍കുന്നത്. കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. വിഷുവിനോട് അനുബന്ധിച്ച്‌…

0 Comments

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റും 14 ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളും നല്‍കുമെന്നുള്ള വാഗ്ദാനം നടപ്പായില്ല; ബി.ഡി.ജെ.എസ് എന്‍.ഡി.എ വിടാന്‍ ഒരുങ്ങുന്നു

ആലപ്പുഴ: ബി.ഡി.ജെ.എസ് എന്‍.ഡി.എ വിടാന്‍ ഒരുങ്ങുന്നതായി സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന ബി.ഡി.ജെ.എസ് യോഗത്തില്‍ ഉണ്ടായേക്കുമെന്ന് അറിയുന്നു. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യസഭാ സീറ്റും…

0 Comments

കലക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ത്ഥിയാണോ? മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ക്കയ്യേറ്റത്തിനെതിരേ ശക്തമായ നടപടിയെടുത്ത അനുപമക്കെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ആലപ്പുഴ: ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി. അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുന്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ക്കയ്യേറ്റ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു…

0 Comments

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ആലപ്പുഴയില്‍നിന്നും യുവതി ഒളിച്ചോടി; കളമശ്ശേരിയില്‍ കാമുകന്റെ വീട്ടിലെത്തിയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി; രസകരമായ കാരണം അറിയാം

ആലപ്പുഴ: ഫേസ്ബുക്ക് കാമുകനൊപ്പം ആലപ്പുഴയില്‍ നിന്ന് കളമശ്ശേരിയിലേക്ക് ഒളിച്ചോടിയ യുവതി തിരികെ എത്തി. അഞ്ച് മാസത്തെ പ്രണയത്തിനൊടിവിലായിരുന്നു ഒളിച്ചോട്ടം. യുവാവിനൊപ്പം കളമശ്ശേരിയില്‍ എത്തിയപ്പോഴാണ് യുവതിക്ക് കാര്യങ്ങള്‍ മനസിലായത്.…

0 Comments

ചേർത്തല കെ.വി.എം ആശുപത്രി; സമരം ചെയ്യുന്ന നഴ്സുമാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: സമരം ചെയ്യുന്ന നഴ്സുമാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. തൊഴില്‍ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി ചര്‍ച്ച നടത്താനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമരത്തിന്‍റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്…

0 Comments

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

കായംകുളം: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികള്‍ക്കുള്ള പണമെടുത്തു…

0 Comments

കായംകുളം എം.എല്‍.എ അഡ്വ യു. പ്രതിഭാഹരി വിവാഹ മോചനം തേടി കുടുംബകോടതിയില്‍

ആലപ്പുഴ: കായംകുളം എം.എല്‍.എ അഡ്വ. യു പ്രതിഭാഹരി വിവാഹ മോചനം തേടി കുടുംബകോടതിയില്‍. കെ.എസ്ഇ.ബി ജീവനക്കാരനായ ഭര്‍ത്താവ് ഹരിയില്‍ നിന്നും വിവാഹമോചനം തേടിയാണ് എം.എല്‍.എ കുടുംബക്കോടതിയെ സമീപിച്ചത്.…

0 Comments

മഹാത്മാഗാന്ധി കസ്തൂര്‍ബായെ വിവാഹം കഴിക്കുമ്പോള്‍ ഗാന്ധിജിക്ക് പതിമൂന്നും കസ്തൂര്‍ബായ്ക്ക് പതിനൊന്നും വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ; ഗാന്ധിജിയുടെ ആത്മകഥ മനസ്സിരുത്തി ഒന്നു വായിച്ചുനോക്കണം. എന്നിട്ട്, ഗാന്ധിജിയെപ്പറ്റിയും എ കെ ജി യെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാന്‍ കഴിയുമോ എന്ന് മാലോകരോട് പറയണം: വി ടി ബല്‍റാമിന് വി.എസിന്റെ മറുപടി

എ.കെ.ജിയേയും ഭാര്യ സുശീല ഗോപാലനേയും അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് എം.എല്‍.എ വി. ടി ബല്‍റാമിന് മറുപടിയുമായി വി. എസ് അച്യുതാനന്ദന്‍ രംഗത്ത്. സി.പി.എമ്മിന്റെ മുഖ…

0 Comments

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിലേക്ക് ഡി.വൈ. എഫ് ഐക്കാര്‍ക്ക് പൊതിച്ചോര്‍ നല്‍കി; ബി.ജെ.പി പഞ്ചായത്ത് അംഗത്തെ പുറത്താക്കി

അമ്പലപ്പുഴ: രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്ക് പൊതിച്ചോര്‍ നല്‍കിയ ബി.ജെ.പി പഞ്ചായത്ത് അംഗത്തെ പുറത്താക്കിയെന്ന് സംഘ പരിവാറിന്റെ പോസ്റ്റര്‍. പുന്നപ്ര സൗത്ത് പഞ്ചായത്ത്…

0 Comments

ഏഴാംക്ലാസുകാരിയെ രണ്ടുവര്‍ഷത്തോളം ലൈംഗിക പീഡനത്തിരയാക്കിയത് അച്ഛനും അയല്‍വാസികളായ ബന്ധുക്കളും; പിതാവ് പീഡിപ്പിച്ചിരുന്നത് അമ്മ തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോള്‍; നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു

ചേര്‍ത്തല: രണ്ടു വര്‍ഷത്തോളം ഏഴാംക്ലാസുകാരിയെ ലൈംഗിക പീഡനത്തിരയാക്കിയത് അച്ഛനും അയല്‍വാസികളായ ബന്ധുക്കളും കൂടി, സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും, പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടെ നാലുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തു.13…

0 Comments