ജീവൻ്റെ തുടിപ്പുമായി വന്ന എയര്‍ ആംബുലന്‍സിന് പറക്കാന്‍ രാഹുല്‍ ഗാന്ധി വഴിമാറികൊടുത്തിട്ടും മറിയാമ്മ മരണത്തോടൊപ്പം യാത്രയായി
ചെങ്ങന്നൂര്‍: ജീവൻ്റെ തുടിപ്പുമായി എയര്‍ ആംബുലന്‍സിന് പറക്കാന്‍ രാഹുല്‍ ഗാന്ധി വഴിമാറിക്കൊടുത്തെങ്കിലും മറിയാമ്മ (67) മരണമടഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും മറിയാമ്മയേയും…