കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിൽ സംഭവിച്ചത് വൻ അപകടം; സംഘത്തിലുണ്ടായിരുന്നത് മുപ്പതോളംപേർ; മൂന്ന് സ്ത്രീകളുടെയും ജീവൻ പൊലിഞ്ഞത് ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കടുത്ത് മടങ്ങവെ

കാസർകോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിൽ പാളം മുറിച്ചുകടക്കവേ ട്രെയിൻ തട്ടി മൂന്ന് സ്ത്രീകള്‍ക്ക് ദാരുണ അന്ത്യം. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ(70), ആലിസ് തോമസ് (62) എയ്ഞ്ചൽ(30)…

0 Comments

കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി; വെള്ളിക്കോത്ത് സ്കൂളിൽ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: 37 വയസ്സ് തികഞ്ഞ കാസർഗോഡ് ജില്ലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സർക്കാറിൻ്റെ നൂറു ദിന പരിപാടികളുടെ ഭാഗമായി കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി വെള്ളിക്കോത്ത് മഹാകവി…

0 Comments

ആശ വർക്കേഴ്സ് യൂണിയൻ മാർച്ചും, ധർണ്ണയും നടത്തി

കാഞ്ഞങ്ങാട്: ആശാ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യൂ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ മാർച്ചും, ധർണ്ണയും നടത്തി. സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം സ:…

0 Comments

ലോക സാക്ഷരതാ ദിനചാരണവും ഹയർ സെക്കന്ററി തുല്യത വിജയികളെ അനുമോദിക്കലും നടന്നു

കാഞ്ഞങ്ങാട്: ലോക സാക്ഷരത ദിനചാരണവും, കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഹയർ സെക്കന്ററി തുല്യത വിജയികളെ അനുമോദിക്കലും നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി…

0 Comments

കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ് അധ്യാപക ദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട്: സെപ്തംബർ 5 അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് പ്രവർത്തകർ ദേശീയ അധ്യാപക അവാർഡ് ജേതാവും റിട്ടേർഡ് ഹെഡ്മാസ്റ്ററുമായ കുഞ്ഞമ്പു പൊതുവാൾ മാസ്റ്ററെ ചെമ്മട്ടം…

0 Comments

റീ ബിൽഡ് വയനാട് ക്യാമ്പയിൻ; ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി 22,38488 രൂപ കൈമാറി

കാഞ്ഞങ്ങാട്: അതിജീവനത്തിൻ്റെ ചായക്കട നടത്തിയും, ആക്രി പെറുക്കിയും ബിരിയാണി,പായസം ചാലഞ്ചുകൾ സംഘടിപ്പിച്ചും മറ്റ് തൊഴിലുകൾ ചെയ്തും ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സ്വരൂപിച്ച തുക വയനാട്ടിലെ ഉരുൾപൊട്ടൽ…

0 Comments

വനം- വനജീവി നിയമത്തിൽ ഭേദഗതി വരുത്തണം: കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കൺവെൻഷൻ

കാഞ്ഞങ്ങാട്: വനം- വന്യ ജീവി നിയമത്തിൽ ഭേദഗതി വരുത്തി കൃഷിയെയും കർഷകരെയും സംരക്ഷിക്കാൻ തയ്യാറാവണമെന്ന് കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. മേലാങ്കോട്ട് എ.കെ.ജി ഭവനിൽ…

0 Comments

കാരുണ്യ പ്രവർത്തനങ്ങളുമായി ‘തണൽ ബല്ല’ പ്രവാസി കൂട്ടായ്മ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി

കാഞ്ഞങ്ങാട്: തങ്ങളുടെ ജീവിതത്തിൻ്റെ നല്ല ഭാഗവും പ്രവാസ ജീവിതത്തിൽ ഒതുങ്ങുമ്പോഴും ജനിച്ച നാടിനെ മറക്കാതെ നാട്ടിലെ നല്ലപ്രവർത്തനങ്ങളിൽ കൈത്താങ്ങാവുകയാണ് ഒരുപറ്റം പ്രവാസി സുഹൃത്തുക്കൾ. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ബല്ല…

0 Comments

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി; ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ

കാഞ്ഞങ്ങാട്: വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയും സർക്കാറിൻ്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനും വേണ്ടിയും ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി…

0 Comments

കാഞ്ഞങ്ങാട് അബ്ദുല്ല ഹാജി കൂളിക്കാട് നിര്യാതനായി

കാഞ്ഞങ്ങാട്: വ്യാപാരി പ്രമുഖനും മത-സാമൂഹ്യ-വിദ്യാഭ്യാസ-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്നു ചിത്താരിയിലെ അബ്ദുല്ല ഹാജി കൂളിക്കാട് നിര്യാതനായി. 88 വയസ്സായിരുന്നു.

0 Comments