തമിഴ് നാട്ടിൽ പുതിയ രാഷ്ട്രീയ മാറ്റം; ഡി.എം.കെ സഖ്യം ഉപേക്ഷിച്ച് മുസ്ലിം ലീഗ്; എം.കെ സ്റ്റാലിനെ കൈവിട്ടു; വിജയ്ക്കൊപ്പം മുന്നോട്ട്.?
ചെന്നൈ: തമിഴ് നാട്ടിൽ പുതിയ രാഷ്ട്രീയ മാറ്റത്തിന് മുസ്ലിം ലീഗും. ഇടത് പാർട്ടികൾക്ക് പിന്നാലെ ഡി.എം.കെ സഖ്യം ഉപേക്ഷിച്ചതായി മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. എം.കെ സ്റ്റാലിനെ കൈവിട്ടു.…