മദീനയിൽ എത്തുന്നതിന് ഏകദേശം 25 കിലോമീറ്റർ മുമ്പായിരുന്നു അപകടം; കത്തിക്കരിഞ്ഞ നിലയിൽ തിരിച്ചറിയാനാവാത്തവിധം മൃതദേഹങ്ങൾ; ഒരു കുടുംബത്തിലെ 18 പേർ മരണപെട്ടു; ഉംറ തീർത്ഥാടകരുടെ മരണം; കൂടുതൽ അറിയാം..

ദില്ലി: സൗദി അറേബ്യയിൽ മദീനത്തിന് അടുത്തുണ്ടായ ബസ് അപകടത്തിൽ 45 ഇന്ത്യൻ തീർത്ഥാടകർ മരിച്ചതായി സ്ഥിരീകരണം. മദീനയിൽ എത്തുന്നതിന് ഏകദേശം 25 കിലോമീറ്റർ മുമ്പായിരുന്നു അപകടം. ബസിൽ…

0 Comments