കാസർഗോഡ് ഐ.പി.ആർ.ഡി വീഡിയോ സ്ട്രിംഗർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു; 2026 ആഗസ്റ്റ് 7 വൈകിട്ട് 5ന് മുൻപായി അപേക്ഷ സമർപ്പിക്കണം; കൂടുതൽ അറിയാം..
കാസർഗോഡ്: ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ സ്ട്രിംഗർമാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ പ്രീഡിഗ്രിയോ പ്ലസ്ടുവോ പാസായിരിക്കണം.…