തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണം ബി.ജെ.പിക്ക് നഷ്ടമായേക്കും; അവിശ്വാസ പ്രേമയത്തിൽ യുഡിഎഫിനൊപ്പം ചേരുമെന്ന സൂചന നൽകി സി.പി.ഐ.എം നേതാവ്; കൂടുതൽ അറിയാം..
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണം ബി.ജെ.പിക്ക് നഷ്ടമായേക്കും. അവിശ്വാസ പ്രേമയത്തിൽ യുഡിഎഫിനൊപ്പം ചേരുമെന്ന സൂചന നൽകി സി.പി.ഐ.എം നേതാവ് വി ശിവൻകുട്ടി. യുഡിഎഫിനൊപ്പം ചേരാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല.…