റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു; അതിനമോപചാരം അർപ്പിച്ച് നിരവധിപേർ
കാസർഗോഡ്: യുക്രൈൻ തീരത്ത് ചരക്കു കപ്പലിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി മർച്ചൻ്റ് നേവിയിൽ ജോലി ചെയ്തിരുന്ന അഖിൽ ജോയൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു. കഴിഞ്ഞ…