Categories
education local news

പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിര്‍വഹിച്ചു; പുസ്തക വണ്ടി ഓടിത്തുടങ്ങി

പഞ്ചായത്തംഗങ്ങളായ അബ്ദുള്ള ഹാജി, ശോഭന, മദര്‍ പി.ടി.എ പ്രസിഡന്റ് റീന എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപിക ഇന്‍ ചാര്‍ജ് ഗായത്രി ബി. എന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. എസ് ലത നന്ദിയും പറഞ്ഞു.

കാസര്‍കോട്: വായനാദിനത്തോടനുബന്ധിച്ച് അസറഹോളെ ഗവ യു.പി സ്‌കൂളിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയ പുസ്തക വണ്ടിയുടെ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് മുഹമ്മദ് യൂസഫ് അധ്യക്ഷനായി.

പഞ്ചായത്തംഗങ്ങളായ അബ്ദുള്ള ഹാജി, ശോഭന, മദര്‍ പി.ടി.എ പ്രസിഡന്റ് റീന എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപിക ഇന്‍ ചാര്‍ജ് ഗായത്രി ബി. എന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. എസ് ലത നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest