വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗല്ല രോഗം; പടർന്നത് സ്കൂളിൽ നിന്നോ.? ജാഗ്രതയോടെ ആരോഗ്യവകുപ്പ്; മന്ത്രി ടി സിദ്ദിഖിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു; സംഭവം കൂടുതൽ അറിയുമ്പോൾ..
കൽപറ്റ: വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉന്നതതലയോഗം ചേർന്നു. മന്ത്രി ടി സിദ്ദിഖിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂടുതൽ ജാഗ്രതപാലിക്കാൻ തീരുമാനം. രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ…