ജന്മഭൂമി ജില്ലാ ലേഖകൻ കൃഷ്ണദാസിൻ്റെ മാതാവ് ഉദുമ എരോൽ കിഴക്കേക്കരയിൽ വൈ. രാഘവൻ ആചാരിയുടെ ഭാര്യ എൻ.ഗിരിജ അന്തരിച്ചു

ഉദുമ: എരോൽ കിഴക്കേക്കരയിൽ വൈ. രാഘവൻ ആചാരിയുടെ ഭാര്യ എൻ.ഗിരിജ (68) അന്തരിച്ചു. മക്കൾ: ചിത്രകല. വൈ (ഹോസ്ദുർഗ് കോടതി ജീവനക്കാരി), വൈ. കൃഷ്ണദാസ് (ജന്മഭൂമി ജില്ലാ ലേഖകൻ, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം, വിശ്വകർമ്മ സമുദായം എരോൽ ഗ്രാമക്കമ്മറ്റി വൈസ് പ...

- more -