മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ 282 പേർക്ക്; ഇത്തവണ പട്ടിക പൂർത്തിയാക്കിയത് ഏറെ വൈകി; സേനാംഗങ്ങളുടെ മികച്ച സേവനത്തിന് സംസ്ഥാനം നൽകുന്ന ബഹുമതി
തിരുവനന്തപുരം: ഏറെ വൈകി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പട്ടിക പുറത്തിറങ്ങി. വിവിധ സേനകളിലായി സ്തുത്യർഹസേവനം കാഴ്ചവെച്ച 282 പേർക്കാണ് മെഡൽ നൽകുന്നത്. സേനാംഗങ്ങളുടെ മികച്ച സേവനത്തിന് സംസ്ഥാനം…