ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി “ഈദുറഹ്മ സമാശ്വാസ പദ്ധതി” മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി ഉത്ഘാടനം ചെയ്തു

അഡൂർ: ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ട ഏതാനും കുടുംബങ്ങൾക്ക് നൽകുന്ന പെരുന്നാൾ സമ്മാനം "ഈദുറഹ്മ സമാശ്വാസ പദ്ധതി" അഡൂർ ബാങ്ക് ഹാളിൽ വിതരണം ചെയ്തു. മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ടലം ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ്...

- more -

The Latest