Categories
പാവപ്പെട്ടവരെ സഹായിക്കാൻ മാവിനക്കട്ട കേന്ദ്രമാക്കി പ്രവർത്തിച്ച് വരുന്ന തണൽ ചാരിറ്റിക്ക് പുതിയ നേതൃത്വം
Trending News





മാവിനക്കട്ട(കാസർകോട്): ചെങ്കള പഞ്ചായത്തിലെ മാവിനക്കട്ട കേന്ദ്രമാക്കി നാല് മഹല്ല് പരിധിയിൽ പ്രവർത്തിച്ച് വരുന്ന തണൽ ചാരിറ്റി പ്രവർത്തനം പാവപ്പെട്ടവർക്ക് ആശ്വാസമാവുകയാണ്. രോഗികൾക്ക് ആവശ്യമുള്ള വീൽ ചെയർ, വാട്ടർബെഡ് തുടങ്ങിയ പാലിയേറ്റീവ് ഉപകരണങ്ങൾ, മയ്യത്ത് കുളിപ്പികുന്നതിനുള്ള ടെന്റ് ഉൾപ്പടെ എല്ലാം ഇന്ന് തണലിൻ്റെ കീഴിൽ ലഭ്യാമാണ്. 05/10/2024 ന് നടന്ന തണൽ ചാരിറ്റി മാവിനക്കട്ടയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ 2024-25 വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ പി.ഡി.എ റഹ്മാൻ അധ്യക്ഷത വഹിച്ചു. 2024-25 വർഷത്തേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു. കബീർ റോയൽ(ഡ്രൈവർ) പ്രസിഡന്റ്, ഹമീദ് എൻ.എ ജനറൽ സെക്രെട്ടറി, ശരീഫ് മാളിക ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. രക്ഷാധികാരികൾ: റഹ്മാൻ കല്ലങ്കോൾ, റഹ്മാൻ പി.ഡി, മുഹമ്മദ് ടി.കെ, ഖാലിദ് എൻ.എ, ഖാലിദ് ബാരിക്കാട്, ഹസ്സൻ പി.എ, ഫസൽ ടി.കെ, അസീസ് പി.ഡി, അഷ്‌റഫ് ഇ.എ, റിയാസ് ടി.എൻ, മുഹമ്മദ് കരോടി എന്നിവർ. വൈസ് പ്രസിഡണ്ടുമാരായി ഇസ്മായിൽ കരോടി, അഷ്റഫ് ബി.എൻ, അഷ്റഫ് പീടിക, പട്ലം മുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു. ജോയിൻ സെക്രട്ടറിമാരായി ഹാരിസ് പി.എ, ആഷിക് മൊയ്‌ദീൻ, ശരീഫ് അൽസനടി, അസർ എൻ.എം എന്നിവരെ തെരെഞ്ഞെടുത്തു.
Also Read

യോഗത്തിൽ റിയാസ് ടി.എൻ പ്രാർത്ഥന നടത്തി. റഹ്മാൻ കല്ലങ്കോൾ, ഫസൽ ടി.കെ, ഖാലിദ് എൻ.എ, ഹസ്സൻ പി.എ, നൂറുദ്ധീൻ പി.ഡി, അസീസ് പി.ഡി, ഹാരിസ് പി.എ, മുഹമ്മദ് ടി.കെ, അഷ്റഫ് ഇ.എ, അഷ്റഫ് ബി.എൻ, ജാഫർ പേര, കബീർ റോയൽ, അഷ്റഫ് എൻ.സ്, റഹ്മാൻ എൻ.സ്, മുഹമ്മദ് കരോടി, നിസാം അജ്‌മാൻ, ഹകീം പൂക്കായി, ഷംസാദ് പള്ളിക്കര, ഇബ്രാഹിം പി.എം, ഹമീദ് എൻ.എ, ശരീഫ് മാളിക, അറഫാത്ത് ബി.എ, ശരീഫ് അൽസനടി, അബ്ദുല്ല ബാരിക്കാട്, മുനീർ വടകര, അഷ്റഫ് എൻ.പി, ഇസ്മായിൽ കരോടി, അഷ്റഫ് ബി.എൻ, അഷ്റഫ് പീടിക, ആഷിഖ് മൊയ്‌ദീൻ, അസർ എൻ.എം, മുഹമ്മദ് പട്ലം, ബശീർ വൈ.എൻ, അബൂബക്കർ പി.ഡി, ഖലീൽ മീത്തൽപുര, റസാഖ് കെ.എൻ, അസീസ് എ.കെ. എന്നിവർ പങ്കെടുത്തു. മുൻ സെക്രെട്ടറി റിയാസ് ടി.എൻ സ്വാഗതവും, ഹമീദ് എൻ.എ നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.