ഇടിമിന്നലേറ്റ് കീഴൂരില്‍ മത്സ്യതൊഴിലാളിയായ സ്ത്രീ മരിച്ചു
കാസര്‍കോട്: ഇടിമിന്നലേറ്റ് മത്സ്യതൊഴിലാളിയായ സ്ത്രീ മരിച്ചു. കീഴൂര്‍, കടപ്പുറത്തെ ശംഭുവിന്റെ ഭാര്യ ലക്ഷ്മി(68)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും…