മുസ്‌ലിം ലീഗ് നേതാവ് കെ.എം.സൈനുദ്ധീൻ ഹാജി കൊല്ലമ്പാടി നിര്യാതനായി

മുസ്‌ലിം ലീഗ് നേതാവ് കൊല്ലമ്പാടിയിലെ കെ.എം.സൈനുദ്ധീൻ ഹാജി (72)നിര്യാതനായി. മുസ്‌ലിം ജില്ലാ കൗൺസിൽ അംഗം, വാർഡ് പ്രസിഡണ്ട്,എസ്.വൈ.എസ് സ്റ്റേറ്റ് കൗൺസിൽ അംഗം, മദ്രസ്സാ മാനേജ്‌മന്റ് മുൻ ജില്ലാ…

0 Comments

മുള്ളേരിയയില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

മുള്ളേരിയ: കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. സമീപത്തെ പൊതുകിണറിലെ ഇരുമ്പുതൂണില്‍ കയര്‍ കെട്ടിയാണ് ജീവനൊടുക്കിയത്. മുള്ളേരിയ ചര്‍ളിമൂലയിലെ ബാലകൃഷ്ണന്‍- മോഹിനി ദമ്പതികളുടെ മകള്‍ ധന്യബാലന്‍ (19) ആണ് മരിച്ചത്.…

0 Comments

കാസര്‍കോട് പള്ളത്തെ അബ്ദുല്‍ റഹ്്മാന്‍ പള്ളം നിര്യാതനായി

കാസര്‍കോട്: കാസര്‍കോട് പള്ളം ഫയാസ് മന്‍സിലില്‍ അബ്ദുല്ല മൊഗ്രാലിന്റെ മകന്‍ അബ്ദുല്‍ റഹ്മാന്‍ പള്ളം (67) നിര്യാതനായി. ദീര്‍ഘകാലം സൗദിയില്‍ ഡ്രൈവറായിരുന്നു. ഭാര്യ: സഫിയ തെരുവത്ത്. മക്കള്‍:…

0 Comments

വിവാഹമെന്ന സ്വപ്‌നം ബാക്കിയാക്കി ഫാത്തിമത്ത് സുനീറ യാത്രയായി

കാസര്‍കോട്: എം.ഇ.എസിലെ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ഒരു ജോലിയെന്നതായിരുന്നു സുനീറയുടെ ആഗ്രഹം. ആ ആഗ്രഹപ്രകാരം അടുത്തിടേയാണ് ബംഗളൂരുവിലെ ടാറ്റാ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ലഭിച്ചത്.…

0 Comments

കണ്ണൂരില്‍ ഹൈമാസ്റ്റ്ലൈറ്റ് തകര്‍ന്നുവീണ് മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂര്‍: ആയിക്കര ഹാര്‍ബറില്‍ ഹൈമാസ്റ്റ്ലൈറ്റ് തകര്‍ന്നുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. തയ്യില്‍ സ്വദേശി കാര്‍ത്തിക നിവാസില്‍ പവിത്രന്‍ (56) ആണ് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ മരിച്ചത്. കടല്‍ പ്രക്ഷുബ്ധമായതിനെ…

0 Comments

ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

നെക്രാജെ (കാസര്‍കോട്): ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെക്രാജെ മാവിനക്കട്ട മാണിമൂലയിലെ ഐത്തപ്പ പൂജാരിയുടെ ഭാര്യ സുശീല (69)യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് ജോലിചെയ്തുകൊണ്ടിരിക്കെയാണ്…

0 Comments

കര്‍ണാടക സ്വദേശിയായ യുവാവിനെ സ്റ്റെയര്‍കെയ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഉദുമ: കെട്ടിടത്തിന്റെ സ്റ്റെയര്‍കെയ്സില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയും മാങ്ങാട് കോളിയടുക്കത്തെ സോഫ റിപ്പയറിംഗ് കടയിലെ തൊഴിലാളിയുമായ നെല്‍ബിനെ(43)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവാഴ്ച…

0 Comments

ഗംഗാധരന്‍ നാലിറ്റുകാരന്‍ ഇനി ഓര്‍മ്മ

ഉദുമ: പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ദേവതാ സങ്കല്‍പ്പമായ കണ്ഠകര്‍ണ്ണന്റെ നാലിറ്റുകാരന്‍ സ്ഥാനം അലങ്കരിക്കുന്ന കിഴക്ക് വീട് തറവാട്ടിലെ ഗംഗാധരന്‍ നാലിറ്റുകാരന്‍(60) നിര്യാതനായി. ബുധനാഴ്ചരാത്രിയോടെയായിരുന്നു അന്ത്യം.…

0 Comments

കാസര്‍കോട്ടെ ഫുട്‌ബോള്‍ താരം ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദുബായി: ഫുട്ബോള്‍ പരിശീലനം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ദുബായില്‍ കാസര്‍കോട് ചെമ്പരിക്ക സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ചെമ്പരിക്ക തണ്ണിപ്പള്ള നൂറിയ മന്‍സിലില്‍ ടി.എ അബ്ദുല്ലയുടെയും ഖദീജയുടെയും…

0 Comments

മക്കളെ സ്‌ക്കൂളിലേക്ക് അയക്കാനുള്ള ഒരുക്കത്തിനിടെ കുഴഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തളങ്കര: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. തെരുവത്ത് സിറാമിക്സ് റോഡ് കുന്നില്‍ ഹൗസിലെ അഷ്റഫ് ആലപ്പിയുടെ ഭാര്യ ഹസീന (42)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ആറുമണിയോടെയാണ്…

0 Comments