Online Malayalam News Site

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഏറ്റവും നല്ല മികവിൻ്റെ കേന്ദ്രമാക്കും: മുഖ്യമന്ത്രി

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഉള്‍പ്പെടെ കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍ തുടങ്ങും.

0 Comments

കാല്‍നടയായി രാഹുല്‍ ഇ.ഡിയുടെ ഓഫീസിലേക്ക്; ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം, ദേശീയ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ്

പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുകയും കാല്‍നടയായി ഇ.ഡി ഓഫീസിലേക്ക്

0 Comments

മോഹന വാഗ്‌ദാനങ്ങളിലൂടെ കോടികളുടെ നിക്ഷേപ തട്ടിപ്പ്; കമ്പനി എം.ഡിയായിരുന്ന മൂന്നാംപ്രതി അറസ്റ്റിൽ, മണിചെയിൻ കേസുകളിലും പിടിമുറുക്കാൻ പ്രത്യേക അന്വേഷണ സംഘം രംഗത്ത്

കമ്പനിയിൽ ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 1527/- രൂപ പ്രകാരം ഒരുവർഷം വരെ ലാഭവിഹിതം തരാന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ്

0 Comments

വീണ്ടും ട്വിസ്റ്റ്; ഗൂഢാലോചന നടത്തിയത് കെ.ടി ജലീൽ; ജലീലിനെതിരെ നല്‍കിയ രഹസ്യമൊഴി പുറത്തുവിടുമെന്ന വെല്ലുവിളിയുമായി സ്വപ്ന സുരേഷ്

ഒത്തുതീര്‍പ്പിന് പ്രതിനിധിയെ വിട്ടിട്ട് ജലീല്‍ എനിക്കെതിരെ പരാതി നല്‍കി. ജലീലിലാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്.

0 Comments

നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയില്‍ പാറകഷ്ണം ഇടിച്ചു; ഡാറ്റയിൽ പ്രശ്നങ്ങൾക്ക് സാധ്യത

പാറകഷ്ണം വലിയ വലിപ്പം ഇല്ലെങ്കിലും മൈക്രോമെറ്റിറോയിഡ് വരുത്തിയ കേടുപാടുകള്‍ ദൂരദര്‍ശിനി നല്‍കുന്ന ഡാറ്റയില്‍ ചെറിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

0 Comments

ഏഴാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി

ആഗോള ഡേറ്റാ പ്ലാറ്റ്‌ഫോമായ നമ്പിയോയുടെ 2021ലെ സർവേയിലും തുടർച്ചയായ ആറാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

0 Comments

കണ്ടുപിടുത്തങ്ങളുടെ ശാസ്ത്രജ്ഞൻ; നാട്ടിൻപുറത്തുകാരനായ അഷ്റഫിൻ്റെ കഴിവുകൾ കൗതുകമാകുന്നു; മുന്‍മന്ത്രി തോമസ് ഐസക്ക് നേരിട്ടെത്തി

അഞ്ചാം ക്ലാസ് മാത്രം വിദൃാഭൃാസമുള്ള അഷറഫ് ചെറുതും വലുതുമായ നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തുകയുണ്ടായി. അവയില്‍ ഏറ്റവും അവസാനത്തേതാണ് ഈ ജലയന്ത്രം

0 Comments

കൊറോണ മൂലമുള്ള ആരോഗ്യ പ്രതിസന്ധി; സോണിയാ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റി

അതിനിടെ നാഷണൽ ഹെറാൾഡ് കേസിൽ ഈ മാസം 23ന് സോണിയ ഗാന്ധിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട്.

0 Comments

എനിക്കെതിരെ കല്ലേറ് പോലുമുണ്ടായി; ആ രീതിയിലുള്ള പ്രതിഷേധങ്ങൾ ഇപ്പോഴില്ല; ഇനിയും സുരക്ഷ തുടരണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്: ഉമ്മൻ ചാണ്ടി

കറുത്ത മാസ്‌ക് കാണാനാകില്ല കറുത്ത വസ്ത്രം ഉപയോഗിക്കരുത് എന്നൊക്കെ പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. ഇതൊന്നും ജനാധിപത്യത്തിന് ഭൂഷണമല്ല

0 Comments

സോഷ്യൽ മീഡിയയിലൂടെ മതനിന്ദ നടത്തി; സ്വപ്‌ന സുരേഷിൻ്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണ രാജിനെതിരെ പോലീസ് കേസെടുത്തു

തൃശൂര്‍ സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ അഭിഭാഷകന്‍ അനൂപ് വി.ആര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

0 Comments