Online Malayalam News Site
ലൈസന്‍സില്ലാത്ത നാക്ക് കൊണ്ട് എന്തും പറയാമെന്ന നിലയെടുത്താല്‍ അതിൻ്റെ ഫലം എന്തായിരിക്കുമെന്ന് നാം കണ്ടു. അതൊന്നും ഇവിടെ ചെലവാകില്ല.
കുട്ടിയെ ഒരു കിലോ മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്.
"ഞാൻ ജഡ്ജിയാകാൻ യോഗ്യനാണ്, വീട്ടിൽ ഇരിക്കാൻ പാടില്ല' എന്ന് നിങ്ങൾ പറയുമോ," ജഡ്ജി ചോദിച്ചു.
ബാരിക്കേഡ് തകർക്കാൻ ശ്രമമുണ്ടായി, ഇതിനിടെയായിരുന്നു പ്രവർത്തകരിലൊരാൾ ബിരിയാണി ചെമ്പ് എറിഞ്ഞത്.
കൃത്യത്തിനു ശേഷം 2 പേര്‍ ബസിലും മൂന്നു പേര്‍ ഓട്ടോറിക്ഷയിലുമായി ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വന്നിറങ്ങി.
മുഖ്യമന്ത്രിയെയും കോടിയേരിയെയും കുറിച്ചുവന്ന വാർത്തകളെക്കുറിച്ചാണ് പറഞ്ഞത്. എഫ്.സി.ആർ.എ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്നയോട് പറഞ്ഞത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണമുന്നയിച്ചതോടെയാണ് സ്വപ്‌ന സുരേഷും സ്ഥാപനവും വാര്‍ത്തകളിലിടം പിടിച്ചത്.
എൻ്റെ പേര് ദുരുപയോഗപ്പെടുത്തിയാല്‍ ഞാന്‍ വെറുതെ വിടില്ല. ഒരു സ്വതന്ത്ര ടെലിവിഷന്‍ ചാനല്‍ നടത്തുക വലിയ വെല്ലുവിളിയാണ്.
മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതിയാണ് പുതിയ ഉത്തരവിലൂടെ കോടതി റദ്ദാക്കിയിരിക്കുന്നത്.
വിദ്യാർത്ഥികളുടെ
കഴിവുകൾ ഉപയോഗിച്ച് സ്പോട്ടുകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് മഹത്തായ സംരംഭം അനാവരണം ചെയ്തു.