Online Malayalam News Site
ഹൈക്കോടതി വിധി സുപ്രീംകോടതി അംഗീകരിച്ചില്ല, ഒരുമിച്ച് ജീവിച്ചാല്‍ വിവാഹമായി തന്നെയാണ് നിയമം
പ്രവാചക നിന്ദക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ശക്തിയായി പ്രതിഷേധിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം നടത്തി.
മാലിന്യങ്ങൾ അശ്രദ്ധമായി വലിച്ചെറിയുന്നവർക്കെതിരെ നടപടിയുണ്ടാകുന്നില്ല.
പൊതുവിപണി, കൃഷിയിടങ്ങൾ, ജൈവ ഉല്പന്ന കടകൾ, സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഇക്കോ ഷോപ്പുകൾ എന്നിവിടങ്ങളിലെ സാംപിളുകളാണ് ശേഖരിച്ചത്.
ആദ്യമായാണ് ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ പ്രകാരം മന്ത്രിസഭാ യോഗം ജയില്‍ തടവുകാരുടെ മോചനത്തിന് തീരുമാനമെടുത്തത്.
മുഖ്യമന്ത്രിയില്‍ നിന്നടക്കം ഭീഷണിയുടെ സ്വരമാണുള്ളതെന്നും, നിയമ സഹായം ലഭിക്കാനുള്ള വഴികളും അടയ്ക്കാന്‍ ശ്രമം: സ്വപ്‌ന
കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അടക്കം തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളുടെ നീണ്ട നിരയാണുള്ളത്.
ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഉള്‍പ്പെടെ കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍ തുടങ്ങും.
പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുകയും കാല്‍നടയായി ഇ.ഡി ഓഫീസിലേക്ക്